ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറത്ത് എസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാത്രി 11ന് പരപ്പില്‍ താഴത്തിനുപടിഞ്ഞാറ് ഭാഗത്താണ് എസ്.എഫ്.ഐ ജില്ല ജോയന്റ് സെക്രട്ടറിയും സി.പി.എം പുത്തന്‍ കടപ്പുറം സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഹസന് മുബാറക്ക്, സുഹൃത്ത് ഷഹനാസ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും മുതുവുട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫസലുവിെന്റ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് സി.പി.എം നേതാക്കള്‍ രാത്രി തന്നെ
പ്രതികരിക്കാൻ ഇവിടെ എഴുതുക