എസ് എഫ് ഐ

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വിവാഹ നിശ്ചയം നടന്നു; ചിത്രങ്ങൾ കാണാം

‘സങ്കടങ്ങൾ ചേർത്തുവയ്‌ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്….വിവാഹ നിശ്ചയത്തിന് പിന്നാലെ ‘പ്രണയക്കുറിപ്പ്’ പങ്കിട്ട് മേയര്‍

ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും  തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും   വിവാഹ നിശ്ചയം ഞായർ രാവിലെ എകെജി സെന്ററിൽ വച്ച് നടന്നിരുന്നു. പിന്നാലെ ചടങ്ങിന്റെ ചിത്രം പങ്കിട്ട് ...

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

എൻജിനിയറിങ് വിദ്യാർത്ഥി ധീരജിന്റെ മരണത്തിൽ സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ; മരണം സി പി എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം

ആലപ്പുഴ: ഇടുക്കി എൻജിനിയറിങ് കോളജിലെ എസ് എഫ് ഐ പ്രവർത്തകനും മൂന്നാം വർഷ വിദ്യാർത്ഥിയുമായ ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ പി ...

ധീരജിന് അന്ത്യാഭിവാദ്യമർപ്പിച്ച് നാടും നാട്ടുകാരും; തളിപ്പറമ്പിൽ അന്ത്യവിശ്രമം

ധീരജിന് അന്ത്യാഭിവാദ്യമർപ്പിച്ച് നാടും നാട്ടുകാരും; തളിപ്പറമ്പിൽ അന്ത്യവിശ്രമം

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിന് അന്ത്യാഭിവാദ്യമർപ്പിച്ച് നാടും നാട്ടുകാരും പാർട്ടി പ്രവർത്തകരും. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര ...

പാലക്കാട് വിക്ടോറിയ കോളേജ് ബോയ്സ് ഹോസ്റ്റലിൽ എ ബി വി പി. എസ് എഫ് ഐ സംഘർഷം

പാലക്കാട് വിക്ടോറിയ കോളേജ് ബോയ്സ് ഹോസ്റ്റലിൽ എ ബി വി പി. എസ് എഫ് ഐ സംഘർഷം

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജ് ഹോസ്റ്റലിൽ എ. ബി.വി.പി. എസ്.എഫ്.ഐ സംഘർഷം. എ.ബി.വി.പി പ്രവർത്തകർ ഹോസ്റ്റലിൽ കയറി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ...

ഈ ശൂന്യത സൃഷ്ടിച്ചത് ആര്‍.എസ്.എസാണ്; അഭിമന്യുവില്ലാത്ത പരീക്ഷാമുറിയിലെ ഒഴിഞ്ഞ ബെഞ്ചിന്റെ ചിത്രവുമായി സോഷ്യല്‍ മീഡിയ പ്രതിഷേധം

ഈ ശൂന്യത സൃഷ്ടിച്ചത് ആര്‍.എസ്.എസാണ്; അഭിമന്യുവില്ലാത്ത പരീക്ഷാമുറിയിലെ ഒഴിഞ്ഞ ബെഞ്ചിന്റെ ചിത്രവുമായി സോഷ്യല്‍ മീഡിയ പ്രതിഷേധം

വള്ളിക്കുന്ന്: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ പരീക്ഷാ മുറിയുടെ ചിത്രവുമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്. അഭിമന്യു ...

അഭിമന്യുവിന്റെ വധക്കേസിൽ പോലീസിന് വീഴ്ചപറ്റിയെന്നു ബന്ധുക്കൾ

അഭിമന്യുവിന് സ്മാരകം ഒരുങ്ങുന്നു; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം കലൂരിലെ നിർമാണം പൂർത്തിയായ അഭിമന്യു സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എസ്.എഫ്.ഐ സ്ഥാപകദിനാചരണ ആഘോഷങ്ങളുടെ ഭാഗമായാണ് അഭിമന്യു സ്മാരകത്തിന്റെ ഉദ്‌ഘാടനവും ...

കാർഷിക ബില്ലിനെ എതിർത്ത ഇടത് എംപിമാരെ സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

കാർഷിക ബില്ലിനെ എതിർത്ത ഇടത് എംപിമാരെ സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

കണ്ണൂർ, പിലാത്തറ: കാർഷിക ബില്ലിൽ പ്രതിഷേധിച്ച് സംസാരിച്ച ഇടതുപക്ഷ എം.പി മാരെ സസ്പെൻറ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ പിലാത്തറയിൽ പ്രതിഷേധ ...

എസ് എഫ് ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി മുട്ടുകുത്തൽ സമരം സംഘടിപ്പിച്ചു

എസ് എഫ് ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി മുട്ടുകുത്തൽ സമരം സംഘടിപ്പിച്ചു

കണ്ണൂർ : ലോകത്താകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വംശീയഹത്ത്യക്കെതിരെ എസ് എഫ് ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി മുട്ടുകുത്തൽ സമരം സംഘടിപ്പിച്ചു. അമേരിക്കയിലെ വംശീയ ആക്രമണത്തിനെതിരെ ലോകമെമ്പാടും ആളുകൾ ...

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായ് തിരുമേനിയിലെ വിദ്യാർത്ഥിക്ക് സ്മാര്‍ട്ട് ടിവി നൽകി എസ്.എഫ്.ഐ

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായ് തിരുമേനിയിലെ വിദ്യാർത്ഥിക്ക് സ്മാര്‍ട്ട് ടിവി നൽകി എസ്.എഫ്.ഐ

ചെറുപുഴ: കൊറോണ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത വിദ്യാർത്ഥിക്കും സഹോദരങ്ങൾക്കും കൈത്താങ്ങായി എസ്.എഫ്.ഐ പെരിങ്ങോം ഏരിയ കമ്മിറ്റി. തിരുമേനി ചെമ്മഞ്ചേരി സ്വദേശി ...

എസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും ആക്രമണം: ആറുപേര്‍ക്കെതിരെ കേസ്​

എസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും ആക്രമണം: ആറുപേര്‍ക്കെതിരെ കേസ്​

ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറത്ത് എസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാത്രി 11ന് പരപ്പില്‍ താഴത്തിനുപടിഞ്ഞാറ് ഭാഗത്താണ് എസ്.എഫ്.ഐ ജില്ല ...

“ഈ ഇന്ത്യ എന്റേയല്ല, ഈ നാറികൾ എന്റെയാരുമല്ല” എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

“ഈ ഇന്ത്യ എന്റേയല്ല, ഈ നാറികൾ എന്റെയാരുമല്ല” എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

ഡല്‍ഹിയിലെ കലാപകാരികളെ വിമര്‍ശിക്കുന്ന പോസ്റ്റര്‍ പതിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മലമ്പുഴ പൊലീസ് കേസെടുത്തു. പ്രകോപനപരമായ ഉള്ളടക്കമുള്ള പോസ്റ്റര്‍ പതിച്ചെന്ന് കാട്ടി 153 ആം വകുപ്പ് ചുമത്തിയാണ് കേസ്. ...

ബംഗാളിലെ ക്യാമ്പസുകളില്‍ ചുവപ്പ്, യൂണിയന്‍ തിരഞ്ഞെടുപ്പ് ഇനി ഇല്ല ?

ബംഗാളിലെ ക്യാമ്പസുകളില്‍ ചുവപ്പ്, യൂണിയന്‍ തിരഞ്ഞെടുപ്പ് ഇനി ഇല്ല ?

ബംഗാളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലുമായി മമത സര്‍ക്കാര്‍ മുന്നോട്ട്. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ വിജയത്തോടെയാണ് ഈ നീക്കം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് പകരമാണ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍. ...

എസ്. എഫ് .ഐ   നേതാവിനെയും ചാനല്‍ ക്യാമറാമാനെയും അക്രമിച്ച കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എസ്. എഫ് .ഐ നേതാവിനെയും ചാനല്‍ ക്യാമറാമാനെയും അക്രമിച്ച കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേരാവൂര്‍ മണ്ണമുണ്ട ക്ഷേത്രോത്സവത്തിനിടെ എസ് എഫ് ഐ പേരാവൂര്‍ ഏരിയാ സെക്രട്ടറിയെയും മാധ്യമ പ്രവര്‍ത്തകനെയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ കുനിത്തല സ്വദേശി നിധിന്‍, ...

പുല്‍വാമ ഓര്‍മയും പൊറോട്ടതീറ്റയും ഒരുമിച്ച്‌; ലോ കോളേജില്‍ കൂട്ടയടി

പുല്‍വാമ ഓര്‍മയും പൊറോട്ടതീറ്റയും ഒരുമിച്ച്‌; ലോ കോളേജില്‍ കൂട്ടയടി

കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ ...

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. കെ.എസ്‌.യു നേതാവിന് ഹോസ്റ്റലില്‍ മര്‍ദനമേല്‍ക്കുകയും തുടര്‍ന്ന് കെ.എസ്‌.യു - എസ്.എഫ്‌.ഐ സംഘര്‍ഷം ...

ജാതിപരമായ അധിക്ഷേപം;  പ്രതിഷേധവുമായി എസ്‌എഫ്‌ഐ

ജാതിപരമായ അധിക്ഷേപം; പ്രതിഷേധവുമായി എസ്‌എഫ്‌ഐ

ഗവേഷക വിദ്യാര്‍ഥികളെ ജാതിപരമായി അധിക്ഷേപിച്ചതായി പരാതി. വിദ്യാർത്ഥികളെ ജാതിപരമായ അധിക്ഷേപിച്ച അധ്യാപികയുടെ നടപടിക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗത്തിലെ അധ്യാപികക്കെതിരെയാണ് ...

Latest News