കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ഓൺലൈൻ വഴി സ്വീകരിക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു.
ഓൺലൈൻ വഴി ലഭിക്കുന്ന പരാതികൾക്ക് എത്രയും വേഗം തീർപ്പുണ്ടാക്കും. പരാതിക്കാർക്ക് ഡിജിറ്റൽ മാർഗ്ഗാങ്ങളിലൂടെ മറുപടി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക