ദുബൈയിൽ മലയാളി മരിച്ചു കോഴിക്കോട് സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ചു മരിച്ചു. പന്നിയങ്കര സറീന മൻസിലിൽ മൊയ്തീൻ കോയയാണ് (58) മരിച്ചത്. റാസൽഖൈമയിൽ ഹൗസ് ഡ്രൈവർ ആയിരുന്നു. നിലവഷളായതിനെ തുടർന്ന് റാസൽഖൈമയിലെ ആശുപത്രിയിൽ നിന്ന് ദുബൈ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: സാഹിറ. മക്കൾ: ജവാദ് (ഒമാൻ), ഫിനാൻ. മരുമകൾ: നാജിയ. ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 201 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക