റിയല്‍മിയുടെ NARZO 10A -സവിശേഷതകള്‍ റിയല്‍മിയുടെ പുതിയ Narzo 10A സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു .6.5 ഇഞ്ചിന്റെ Mini-drop ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഗെയിമുകള്‍ കളിക്കുന്നവര്‍ക്കും വളരെ അനിയോജ്യമായ ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടിയാണ് .അതിനു കാരണം ഈ സ്മാര്‍ട്ട് ഫോണുകള്‍ MediaTek Helio G70 പ്രൊസസ്സറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക