സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറങ്ങുന്നതായി സൂചനകള്‍ .സാംസങ്ങിന്റെ ഗാലക്സി നോട്ട് 20 സീരിയസ്സ് മോഡലുകളാണ് ഇനി പുറത്തിറങ്ങുവാനിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .കൂടാതെ ഈ സാംസങ്ങ് ഗാലക്സി നോട്ട് 20 സീരിയസ്സുകളില്‍ 108 മെഗാപിക്സല്‍ ക്യാമറ മോഡലുകളും പുറത്തിറങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ . കൂടാതെ പെര്‍ഫോമന്‍സിനും ഈ സ്മാര്‍ട്ട് ഫോണുകള്‍ മുന്‍ഗണന നല്കുന്നു എന്നാണ് സൂചനകള്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക