വാഷിംഗ്ടണ്‍ ഡിസി: ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തിനു തൊട്ടു പിന്നാലെ മറ്റൊരു കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതോടെ അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ ശക്തമായി.
ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്കിനെ പോലീസ് വെടിവച്ചുകൊന്നതോടയാണ് അറ്റ്ലാന്റയിലെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയത് .
, റെയ്ഷാദ് ബ്രൂക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ അറ്റ്ലാന്റ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടം ഉത്തരവിറക്കി .തുടര്‍ന്ന് അറ്റ്ലാന്റ പോലീസ് മേധാവി എറിക ഷീല്‍ഡ്സ് രാജി വയ്ക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക