WASHINGTON

ബ്രൂക്ക്ലിൻ സബ്‍വേ സ്റ്റേഷനിൽ വെടിവെപ്പ്; 13 പേർക്ക് പരുക്കേറ്റു.

ബ്രൂക്ക്ലിൻ സബ്‍വേ സ്റ്റേഷനിൽ വെടിവെപ്പ്; 13 പേർക്ക് പരുക്കേറ്റു.

വാഷിം​ഗ്ടൺ: ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ സബ്‍വേ സ്റ്റേഷനിൽ അജ്ഞാതന്റെ വെടിവെപ്പ്. 13 പേർക്ക് സംഭവത്തിൽ പരുക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്. പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. സംഭവം ചൊവ്വാഴ്ച രാവിലെയായിരുന്നു. ...

ട്രം​പ് ഫ്ലോ​റി​ഡ​യി​ലേ​ക്ക്; ബൈഡന്റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല

ട്രം​പ് ഫ്ലോ​റി​ഡ​യി​ലേ​ക്ക്; ബൈഡന്റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡോ​ണ​ള്‍​ഡ് ട്രം​പ്, നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ണ്ട് ജോ ​ബൈ​ഡ​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കില്ലെന്ന് റിപ്പോര്‍ട്ട്. എയര്‍ഫോഴ്സ് വണ്ണില്‍ ഡൊണാള്‍ഡ് ട്രംപ് ‌ ഫ്ലോറിഡയ്ക്ക് പറക്കാനൊരുങ്ങുകയെന്നാണ് ...

യു.എസ്​ കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധവുമായി മുന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമ

യു.എസ്​ കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധവുമായി മുന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമ

വാഷിങ്​ടണ്‍: യു.എസ്​ കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധവുമായി മുന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമ രംഗത്ത്. ഇത്​ രാജ്യത്തിന്​ നാണക്കേടും അപമാനവുമാണെന്ന്​ ഒബാമ പറഞ്ഞു. ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

വാഷിങ്ടണ്‍: അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ അരിസോണയിലെ മിന്നും വിജയം അമേരിക്കൻ രാഷ്ട്രീയത്തിലെ പുതുചരിത്രം. 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ...

‘ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി  സമയം പാഴാക്കാനില്ല’; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായി നടക്കേണ്ട രണ്ടാം സംവാദത്തില്‍ നിന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി

‘ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി സമയം പാഴാക്കാനില്ല’; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായി നടക്കേണ്ട രണ്ടാം സംവാദത്തില്‍ നിന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുളള സംവാദ വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണെങ്കില്‍ താന്‍ പങ്കെടുക്കില്ലെന്ന്  ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ട്രംപ് പറയുന്നത് ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി ...

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി ഡൊണാൾഡ് ട്രംപ്

‘കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്രഹം’; അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പറഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച​ശേ​ഷ​വും വൈ​റ്റ് ഹൗ​സി​ല്‍ ത​ന്നെ തു​ട​രാ​നാ​ണു താ​ന്‍ ആ​ഗ്ര​ഹി​ച്ച​തെ​ങ്കി​ലും പ്ര​സി​ഡ​ന്‍റാ​യ​തി​നാ​ല്‍ മി​ക​ച്ച ...

ട്രം​പ് ഭ​ര​ണ​കൂ​ടം സമ്പൂർണ്ണ പ​രാ​ജയം; ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സ്

ട്രം​പ് ഭ​ര​ണ​കൂ​ടം സമ്പൂർണ്ണ പ​രാ​ജയം; ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സ്

വാ​ഷിം​ഗ്ട​ണ്‍: ട്രം​പ് ഭ​ര​ണകൂടത്തിന് ​കീ​ഴി​ല്‍ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ശ്വാ​സ്യ​ത​യി​ല്‍ സം​ശ​യമുണ്ടെന്ന് ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സ്. ക​മ​ല ഹാ​രി​സ് തന്റെ വി​മ​ര്‍​ശ​നം രേഖപ്പെടുത്തിയത് ...

ബൈഡന്‍ അമേരിക്കയുടെ മഹത്വം നശിപ്പിക്കും; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

കൊവി​ഡ് 19; വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊവി​ഡിനെതിരായ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ് പറഞ്ഞു. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. കൊവിഡ്; സംസ്ഥാനത്ത് ...

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന്‍ വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവം; സ്ത്രീ അറസ്റ്റില്‍

വാഷിങ്ടന്‍: മാരകമായ റൈസിന്‍ വിഷം കലര്‍ന്ന കവര്‍ വൈറ്റ്ഹൗസിലേക്ക് അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. വൈറ്റ് ഹൗസ് വിലാസത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് വാക്‌സിൻ പുറത്തിറക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. കോവിഡ് വാക്‌സിന്‍ ഒരു ...

രാജ്യത്തെ  കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

കോ​വി​ഡ് വൈ​റ​സ് ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്ന് പഠനം; അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​ക​രു​ടെ പ​ഠ​ന റിപ്പോർട്ട് പുറത്ത്

വാ​ഷിം​ഗ്ട​ണ്‍: കൊറോണ വൈ​റ​സ് ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്ന് പഠനം. അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​ക​രു​ടെ പ​ഠ​ന റിപ്പോർട്ടാണ് പുറത്തു വന്നത്. കോവിഡ് പോസറ്റീവാണെന്ന് പറഞ്ഞ് 28 കാരിയെ ആംബുലന്‍സില്‍ കടത്തിക്കൊണ്ടുപോയി; ...

പൊതു തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് വോട്ടര്‍മാരോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പൊതു തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് വോട്ടര്‍മാരോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ ...

കൊവിഡ് ബാധിച്ച് മരിച്ച 71കാരന്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറില്‍ രണ്ട് ദിവസം ഒളിപ്പിച്ച് കുടുംബം 

വൈറസിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചു: സ്ഥിതി ആശങ്കാജനകം

വാഷിങ്ടൻ : ലോകമെമ്പാടുമുള്ള കോവിഡ് പോസിറ്റീവ് കേസുകൾ 1.6 കോടി കവിയുമ്പോൾ സ്പെയിനിൽ കോവിഡിന്റെ രണ്ടാം വരവ് യൂറോപ്പിൽ കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ഔദ്യോഗിക കണക്കുകളെക്കാൾ കൂടുതലാണ് ...

“ഞാൻ തോൽക്കില്ല, പുറത്തുവരുന്ന അഭിപ്രായ സർവേകൾ എല്ലാം വ്യാജം”;പ്രകോപിതനായി ട്രംപ്

“ഞാൻ തോൽക്കില്ല, പുറത്തുവരുന്ന അഭിപ്രായ സർവേകൾ എല്ലാം വ്യാജം”;പ്രകോപിതനായി ട്രംപ്

നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പരാജയമാണ് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം പ്രവചിക്കുന്നത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ...

പോർക്കളത്തിൽ നേർക്കുനേർ; ചൈനീസ് കടലിലേക്ക് വിമാനവാഹിനികളും യുദ്ധക്കപ്പലുകളും അയച്ച് യു.എസ്

പോർക്കളത്തിൽ നേർക്കുനേർ; ചൈനീസ് കടലിലേക്ക് വിമാനവാഹിനികളും യുദ്ധക്കപ്പലുകളും അയച്ച് യു.എസ്

വാഷിങ്ടണ്‍: ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെ ചൈനീസ് കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യുഎസ്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണിത്. യു.എസ്.എസ്. റൊണാള്‍ഡ് റീഗന്‍, ...

വീണ്ടും ജയിക്കുന്നതിനായി ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍

വീണ്ടും ജയിക്കുന്നതിനായി ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തല്‍. ട്രംപിന്റെ മുന്‍ ...

റെ​യ്ഷാ​ദ് ബ്രൂ​ക്ക് വധം; അ​റ്റ്ലാ​ന്‍റ പോ​ലീ​സ് മേ​ധാ​വി എ​റി​ക ഷീ​ല്‍​ഡ്സ് രാ​ജി വച്ചു

റെ​യ്ഷാ​ദ് ബ്രൂ​ക്ക് വധം; അ​റ്റ്ലാ​ന്‍റ പോ​ലീ​സ് മേ​ധാ​വി എ​റി​ക ഷീ​ല്‍​ഡ്സ് രാ​ജി വച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​നു തൊട്ടു പി​ന്നാ​ലെ മ​റ്റൊ​രു ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​നെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​യി. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന റെ​യ്ഷാ​ദ് ബ്രൂ​ക്കി​നെ പോ​ലീ​സ് ...

ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിച്ച്‌ വാങ്ങിയ മലേറിയ മരുന്ന് കൊവിഡിനെ തുരത്താന്‍ ഫലപ്രദമല്ലെന്ന് അമേരിക്ക

ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിച്ച്‌ വാങ്ങിയ മലേറിയ മരുന്ന് കൊവിഡിനെ തുരത്താന്‍ ഫലപ്രദമല്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: കൊവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്ന് ഫലപ്രദമല്ലെന്ന് ശാസ്ത്രീയ പഠനം. യു.എസില്‍ കൊവിഡ് പിടിപെട്ടവരില്‍ മലേറിയ മരുന്ന് നല്‍കിയിട്ടും രോഗം ഭേദമാകുന്ന തോതില്‍ ഒരു വ്യത്യാസവും കണ്ടെത്താനായില്ലെന്ന് ...

അത്​ വ്യാജമായിരുന്നു… ഇതാണ്​ സത്യം

അത്​ വ്യാജമായിരുന്നു… ഇതാണ്​ സത്യം

വാഷിങ്​ടണ്‍: കോവിഡ്​ മഹാമാരി പോലെ ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയ ഒന്നാണ്​​ അതുമായി ബന്ധപ്പെട്ട്​ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ്​ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്​. സഹികെട്ട ലോകനേതാക്കള്‍ ഫേസ്​ബുക്ക്​ ...

ലോക സ്വാത​ന്ത്ര്യ സൂചികയില്‍ ​ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴോട്ട്​

ലോക സ്വാത​ന്ത്ര്യ സൂചികയില്‍ ​ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴോട്ട്​

വാഷിങ്​ടണ്‍: അമേരിക്കയിലെ വാഷിങ്​ടണ്‍ ആസ്ഥാനമായുള്ള രാജ്യാന്തര ഏജന്‍സിയായ ഫ്രീഡം ഹൗസി​​െന്‍റ ലോക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക്​ കനത്ത തിരിച്ചടി. ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യരാജ്യങ്ങളില്‍ ഏറ്റവും വലിയ ...

ഇറാൻ ആക്രമണത്തിൽ 50 യുഎസ് സൈനികർക്ക് തലച്ചോറിനു ക്ഷതം

ഇറാൻ ആക്രമണത്തിൽ 50 യുഎസ് സൈനികർക്ക് തലച്ചോറിനു ക്ഷതം

വാഷിങ്ടൺ: ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ അൻപതോളം യുഎസ് സൈനികർക്കു തലച്ചോറിനു ക്ഷതമേറ്റതായി പെന്റഗൺ സ്ഥിരീകരിച്ചു. 80 സൈനികർ കൊല്ലപ്പെട്ടുവെന്ന ഇറാന്റെ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

അമേരിക്കയില്‍ വീണ്ടും ശക്തമായ ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പുതുവത്സര ദിനത്തില്‍ ഉണ്ടായത്. തലേദിവസം ഇവിടെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.  സംഭവത്തില്‍ ...

Latest News