പയ്യന്നൂർ : കിഴക്കൻ ലഡാക്കിലെ ഗൽവാൻ
താഴ് വരയിൽ ചൈനീസ് സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസ്റ്റാൻൻ്റ് ടൗൺ സ്ക്വയറിൽ സ്നേഹ ദീപം തെളിയിച്ചു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ എൻ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഡി കെ ഗോപിനാഥ് അധ്യക്ഷത വഹിച്ചു, എ പി നാരായണൻ, എം പ്രദീപ്കുമാർ., കെ ജയരാജ്,കെ വി ഭാസ്കരൻ,
ഹരീഷ്. കെ ടി. പറമ്പത്ത് രവി,പി ഇ സനാഥ്. കെ എം ശ്രീധരൻ, പിലാക്കൽ അശോകൻ പ്രശാന്ത് കോറോം, , ഇ പി ശ്യാമള, സി കെ ദിനേശൻ, ടി കെ പത്മകുമാർ , അത്തായി പത്മിനി,
സി പൂമണി. നവനീത് നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക