സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 79 പേർക്ക് രോഗം ഭേദമായി.
കാസറഗോഡ്-4, കണ്ണൂർ-14, കോഴിക്കോട്-9, മലപ്പുറം-13,തൃശൂർ-26, പാലക്കാട്-12, എറണാകുളം-5, ഇടുക്കി-5, ആലപ്പുഴ-5, പത്തനംതിട്ട-13, കൊല്ലം-11, തിരുവനന്തപുരം-4
സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു
78 പേർ വിദേശത്തു നിന്നും 26 പേര് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ. 5 പേർക്ക് സമ്പർക്കത്തിലൂടെയും രോഗബാധ. 3 ആരോഗ്യ പ്രവർത്തകരും 9 സി ഐ എസ് എഫ് ജവാന്മാർക്കും രോഗബാധ
പ്രതികരിക്കാൻ ഇവിടെ എഴുതുക