COVID19

കര്‍ണാടകയിലെ കൊവിഡ് വ്യാപനം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ഉപവകഭേദത്തിന്റെ ജെഎന്‍.1 കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങല്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗബാധിതരായ ...

കേരളത്തിൽ വീണ്ടും കോവിഡ്; ഇന്ത്യയിലെ 1492 കേസുകളിൽ 1324എണ്ണവും കേരളത്തിൽ

ആശങ്ക വേണ്ട, മുന്‍കരുതല്‍ മതി; കേരളത്തില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ 292 പേര്‍ക്ക് കൂടു പുതുതായി രോഗം സ്ഥിരീകരിച്ചു. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംസ്ഥാനത്ത് ഗുരുതര ...

പുതിയ കൊവിഡ് കേസുകള്‍: വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പുതിയ കൊവിഡ് കേസുകള്‍: വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ജെഎന്‍ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേര്‍ക്കും ...

ജാഗ്രത: കേരളത്തില്‍ ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദം; കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കും

ജാഗ്രത: കേരളത്തില്‍ ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദം; കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ ഉപവകഭേദം ജെ എന്‍ 1 റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സ്ഥിതിഗതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ ...

സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന; പൊതുനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികൾ കൂടുന്നു; 1324 കേസുകള്‍ റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് റിപ്പോർട്ട്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ ...

കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. കൊവിഡ് 19ന്റെ ഉപ വകഭേദമായ ഇജി.5 ആണ് കണ്ടെത്തിയത്. പുതിയ ഉപ വകഭേദത്തിന്റെ പരിമിതമായ കേസുകളുടെ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ...

കോവിഡ് ഹൃദയത്തെ ബാധിക്കുമ്പോൾ നീർവീക്കം മുതൽ സ്ട്രെസ് കാർഡിയോമയോപ്പതിക്കു വരെ സാധ്യത; ഹൃദ്രോഗമുള്ളവരിൽ കോവിഡ് വരികയാണെങ്കിൽ സങ്കീർണതകൾക്കു സാധ്യത വളരെ കൂടുതൽ

കോവിഡ് ഹൃദയത്തെ ബാധിക്കുമ്പോൾ നീർവീക്കം മുതൽ സ്ട്രെസ് കാർഡിയോമയോപ്പതിക്കു വരെ സാധ്യത; ഹൃദ്രോഗമുള്ളവരിൽ കോവിഡ് വരികയാണെങ്കിൽ സങ്കീർണതകൾക്കു സാധ്യത വളരെ കൂടുതൽ

രക്തം കട്ടപിടിക്കുന്നതു കൂടാതെ രക്തക്കുഴലുകളിൽ തന്നെ നീർവീക്കം വന്നിട്ട് അവ വികസിക്കുവാനും മറ്റുമുള്ള സാഹചര്യം കോവിഡ് മുക്തരായ ചിലരിൽ കാണുന്നുണ്ട്. കുട്ടികളിൽ കണ്ടുവരുന്ന കാവസാക്കി എന്ന ഒരു ...

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ മിസോറാമില്‍, 1471 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്; മരണമില്ല ; 693 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ ...

ഇന്ത്യയിൽ 12,830 പുതിയ കോവിഡ് കേസുകൾ, ഇന്നലത്തേക്കാൾ 10% കുറവ്; 446 മരണം

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 7339 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട ...

ഓസ്‌ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം ആദ്യ ഒമിക്രോണ്‍ മരണം റിപ്പോർട്ട് ചെയ്തു

ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിന് രോഗതീവ്രത കുറവോ

കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron ). ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ...

താനെയിൽ 255 പുതിയ കോവിഡ് -19 കേസുകൾ, 4 മരണം റിപ്പോർട്ട് ചെയ്തു

കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ ...

16 യൂറോപ്പ്യൻ രാജ്യങ്ങളിൽ കോവിഷീൽഡിന് അംഗീകാരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്സിൻ എടുത്ത യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി

ന്യൂഡൽഹി:സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്സിൻ എടുത്ത യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്സിൻ എടുത്ത യാത്രക്കാർക്ക് ...

ന്യൂസിലാൻഡ് സ്പെയിനിൽ നിന്ന് ഫൈസർ കോവിഡ് -19 വാക്സിൻ വാങ്ങുന്നു

വാക്‌സിനേഷനില്‍ സംസ്ഥാനം മുന്നില്‍; ആദ്യഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 92.2% ശതമാനം പേര്‍

സംസ്ഥാനത്ത് ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്. 2,46,36,782 പേര്‍ ആദ്യഡോസ് സ്വീകരിച്ചു. covid vaccination 40.5 ശതമാനം പേര്‍ക്ക് രണ്ടാം ...

കേന്ദ്രം വാഗ്ദാനം ചെയ്ത 50,000 രൂപ “ക്രൂരമായ തമാശ”; ഓരോ കോവിഡ് മരണത്തിനും 5 ലക്ഷം രൂപ സഹായം നൽകണമെന്ന് കോൺഗ്രസ്

കോവിഡ് മരണം: നഷ്ടപരിഹാരത്തിന് ഉത്തരവായി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാൻ സംസ്ഥാനസർക്കാർ ഉത്തരവായി. തുക വിതരണം ചെയ്യുന്നതിനുള്ള തീയതിയും മാർഗനിർദേശങ്ങളും ഉടൻ പുറപ്പെടുവിക്കും. സംസ്ഥാന ...

മഹാരാഷ്‌ട്രയിൽ 3,206 കോവിഡ് -19 കേസുകളും 36 മരണങ്ങളും 3,292 വീണ്ടെടുക്കലുകളും 

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം ...

അരുണാചലില്‍ 56 പുതിയ കോവിഡ് -19 കേസുകൾ, 101 വയസ്സുള്ള ഒരാൾ ഒരാള്‍ മരിച്ചു; മരണസംഖ്യ 272 ആയി

15,951 പേർക്കുകൂടി കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു, 165 മരണം

തിരുവനന്തപുരം:  കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് ...

8 പുതിയ കേസുകൾ,  ആൻഡമാനിലെ കോവിഡ് -19 എണ്ണം 7,592 ആയി; സജീവമായ കേസുകളുടെ എണ്ണം 15 ആയി ഉയർന്നു

കേരളത്തിൽ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 92 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,692 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം ...

മിസോറാമിൽ 1,121 പുതിയ കോവിഡ് -19 കേസുകൾ, നാല് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു

രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോർട്ടു ചെയ്ത പുതിയ കോവിഡ് കേസുകൾ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോർട്ടു ചെയ്ത പുതിയ കോവിഡ് കേസുകൾ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ഞായറാഴ്ച അവസാനിച്ച ആഴ്ചയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ...

താനെ ജില്ലയിലെ കൊറോണ വൈറസ് അണുബാധകളുടെ എണ്ണം 264 വർദ്ധിച്ച് 5,55,871 ആയി; നാല് രോഗികളുടെ മരണത്തോടെ ആകെ മരണസംഖ്യ 11,366 ആയി

കേരളത്തിൽ ഇന്ന് 19,325 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;143 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,325 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂർ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം ...

കുട്ടികളിലെ അമിതവണ്ണം; അറിയേണ്ടതെല്ലാം

കോവിഡ് മൂന്നാം ദിവസം തരംഗം; കുട്ടികൾക്കു വേണം കൂടുതൽ കരുതൽ

രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ (Covid Third Wave) തുടക്കത്തിലാണെന്നും മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക എന്നും മുന്നറിയിപ്പുകള്‍ പുറത്തുവരുന്നുണ്ട്. കോവിഡ്  മൂന്നാം തരംഗം ആരംഭിക്കുന്നതിന് ...

വാക്‌സിന്റെ ഒന്നാമത്തെ ഡോസ് സ്വീകരിച്ച പിന്നാലെ മരിച്ച യുവാവ് ”രണ്ടാമത്തെ ഡോസും” സ്വീകരിച്ചു;  മരിച്ച യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍

ഒറ്റഡോസ് വാക്‌സിന്‍ മരണം തടയുന്നതില്‍ 96.6% ഫലപ്രദം – ഐസിഎംആര്‍

ന്യൂഡൽഹി:  മരണം തടയുന്നതിന്  കോവിഡ് വാക്സിന്റെ ആദ്യ ഡോസ് 96.6% ഫലപ്രദമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. വാക്സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ...

ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിൽ വിദേശികൾക്ക്‌ പ്രവേശിക്കാൻ അനുമതി

കുവൈറ്റിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനകളെയും മികച്ച രീതിയിലുള്ള വാക്‌സിനേഷനേയുംലോകാരോഗ്യസംഘടന അഭിനന്ദിച്ചു

കുവൈറ്റ് സിറ്റി: കുവൈത്ത് സിറ്റിയുടെ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും, മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടത്തുന്നതിനെയും ലോകാരോഗ്യസംഘടന അഭിനന്ദിച്ചു. ലോകാരോഗ്യസംഘടന പ്രതിനിധി ഡോ. അസ്സദ് ഹഫീസ് കുവൈറ്റ് ...

ഖത്തറില്‍ ചെക്കിടപാടുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി;  കടബാധ്യത തീര്‍ത്തവര്‍ക്കുമാത്രം ഇനി പുതിയ ചെക്ക് ബുക്ക്

ഖത്തറില്‍ കൊാവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് 297 പേര്‍ കൂടി അറസ്റ്റിലായി

ഖത്തറില്‍ കൊാവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് 297 പേര്‍ കൂടി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.മാസ്‌ക് ധരിക്കാത്തതിനാണ് 260 പേരെ അറസ്റ്റ് ചെയ്തത്. സുരക്ഷിത അകലം ...

പ്രതിദിനം 17,332 കോവിഡ് -19 കേസുകൾ തുർക്കി റിപ്പോർട്ട് ചെയ്യുന്നു

ലാബുകളില്‍ നടത്തിയ റെയ്‌ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള, ഒരേ പി പി കിറ്റ് ഒരു മാസം തുടർച്ചയായി ഉപയോഗിച്ചതായി കണ്ടെത്തി

കൊച്ചിയിലെ 'കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍' എന്ന  ലാബ്‌ ആണ് ഗുരുതരമായ ക്രമകേട് കണ്ടെത്തിയത് മൂലം അടപ്പിച്ചത്. കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരേ പി പി ഇ ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

നിപ്പ വാക്‌സിൻ പരീക്ഷണത്തിൽ നിർണായക വഴി തിരിവ്

കോ​ഴി​ക്കോ​ട്​: നി​പ​ക്കെ​തി​രാ​യ വാ​ക്​​സി​ന്‍ നി​ര്‍​മാ​ണ​ത്തി​ല്‍​ വ​ഴി​ത്തി​രി​വ്. ആ​ഫ്രി​ക്ക​ന്‍ ഗ്രീ​ന്‍ കു​ര​ങ്ങു​ക​ളി​ല്‍ ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യ​താ​യി ബ​യോ​ക്​​സി​വ്​ വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ണ​ലേ​ഖ​ന​ത്തി​ല്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ ...

കോവ്‌ഷീൽഡിന്റെ ആദ്യ ഡോസും കോവക്സിൻറെ രണ്ടാമത്തെ ഡോസും നൽകിയാൽ എന്ത് സംഭവിക്കും? കോവഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ എന്നിവയുടെ രണ്ട് ഡോസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിൻ മിശ്രിതത്തിന്റെ ഫലങ്ങൾ എത്ര വ്യത്യസ്തമാണ്?  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും വകഭേദങ്ങളിൽ പോരാടുന്നതിലും വാക്സിനുകളുടെ മിശ്രിതം എത്രത്തോളം ഫലപ്രദമാണെന്ന് അറിയുക

തെക്കുകിഴക്കന്‍ ഏഷ്യയിലും ആഫ്രിക്കയിലയും കോവിഷീല്‍ഡിന്റെ വ്യാജ പതിപ്പുകള്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ഡല്‍ഹി: തെക്കുകിഴക്കന്‍ ഏഷ്യയിലും ആഫ്രിക്കയിലയും കോവിഷീല്‍ഡിന്റെ വ്യാജ പതിപ്പുകള്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു . വ്യാജ കോവിഡ് -19 വാക്സിനുകള്‍ തിരിച്ചറിയാനും അവ ...

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,; രോഗമുക്തി 745, സമ്പർക്കത്തിലൂടെ 483 പുതിയ രോഗികൾ

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48; 97 മരണം

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, ...

ഏപ്രില്‍ 20 മുതല്‍ ഈ ജില്ലകളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാം; നിബന്ധനകളിങ്ങനെ

യാത്രാപാസിനായി ഇടിച്ചുകയറി ആവശ്യക്കാർ, 24 മണിക്കൂറില്‍ ലക്ഷംകടന്നു, സൈറ്റ് തകരാറിലായത് പലതവണ

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാനായുള്ള യാത്രാപാസിനായി വൻ തിരക്ക്. പോലീസ് നൽകുന്ന ഓൺലൈൻ യാത്രാ പാസിനായി വലിയ തിരക്കാണുള്ളത്. സൈറ്റ് പ്രവർത്തനം ആരംഭിച്ചതോടെ 24 ...

അമ്മ മരിച്ചുവീഴും; ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുത്; പൊലീസിനോട് യാചിച്ച് മകന്‍

അമ്മ മരിച്ചുവീഴും; ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുത്; പൊലീസിനോട് യാചിച്ച് മകന്‍

ആഗ്ര:  ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകുന്ന പൊലീസുകാരോട് യാചിക്കുന്ന മകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. തന്റെ അമ്മ ...

കോവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ‘കൊ വിന്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ വിതരണത്തിൻ്റെ ഏകോപനം ലക്ഷ്യമിട്ടാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. വാക്‌സിന്‍ ഡോസേജിന്റെ സമയക്രമവും ആപ്ലിക്കേഷനില്‍ ...

Page 1 of 2 1 2

Latest News