ന്യുഡല്‍ഹി: രാജ്യത്ത് രണ്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്ല. പക്ഷേ, പാചക വാതകത്തിന് ഇന്ന് വില ഉയര്‍ന്നു. പ്രതിമാസ അവലോകനത്തിന്റെ ഭാഗമായാണ് സബ്സിഡി നിരക്കില്‍ കുറവ് വന്നിരിക്കുന്നത്.
ഈ മൂന്ന് ലക്ഷണങ്ങള്‍ കൂടി ശ്രദ്ധിക്കണം; കൊവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി
14 കിലോഗ്രാമിന്റെ സിലിണ്ടറിന് തിരുവനന്തപുരത്ത് ഇന്ന് മൂന്നര രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. സിലിണ്ടറിന് 600 രൂപയായിരുന്നത് 603.50 രൂപയായി ഉയര്‍ന്നു. രാജ്യാന്തര തലത്തിലെ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തും എണ്ണ കമ്പനികള്‍ വില ഉയർത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക