തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്ക കൂടുന്നു; ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
സംസ്ഥാനത്ത് ആശങ്ക കൂടുന്നു; ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, സമ്പർക്കം 481
ഇന്ന് 481 സമ്പർക്ക രോഗികൾ, മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക