ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 61 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷിന്‍ജിയാംഗില്‍ 57 പേര്‍ക്ക് രോഗം ബാധിച്ചു.
പുതിയതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. അതേസമയം, ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപുറപ്പെട്ട കോവിഡ് ബാധ നിലവില്‍ ലോകം മുഴുവന്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക