REPORTS

കൊവിഡ് വാക്‌സിന് വേണ്ടി വന്‍തോതില്‍ സ്രാവുകളെ കൊന്നൊടുക്കിയേക്കുമെന്ന് വിദഗ്‌ധർ

കൊവിഡ് വാക്‌സിന് വേണ്ടി വന്‍തോതില്‍ സ്രാവുകളെ കൊന്നൊടുക്കിയേക്കുമെന്ന് വിദഗ്‌ധർ

കൊവിഡില്‍ നിന്ന് മനുഷ്യന് കവചമൊരുക്കാന്‍ ജീവന്‍ നഷ്ടമാവുക 5 ലക്ഷത്തോളം സ്രാവുകള്‍ക്കെന്ന് വിദഗ്‌ധരുടെ റിപ്പോർട്ട്. ലോകത്തെ മുഴുവന്‍ ആളുകള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിനായി കൊല്ലേണ്ടി വരുന്നത് ...

പേ ടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

പേ ടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

ദില്ലി: പേ ടിഎം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഗൂഗിളിൻ്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തുടർച്ചയായി ലംഘിച്ചതിനെ തുടർന്നുള്ള നടപടിയായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ...

ചടങ്ങുകൾ ആഘോഷകരമാക്കുന്നതിൽ നിയന്ത്രണം; കൂട്ടംചേരലുകൾ കോവിഡ് വ്യാപനം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ

ചടങ്ങുകൾ ആഘോഷകരമാക്കുന്നതിൽ നിയന്ത്രണം; കൂട്ടംചേരലുകൾ കോവിഡ് വ്യാപനം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ

കൊല്ലം: കോവിഡ് പശ്ചാത്തലത്തിൽ വിവാഹനിശ്ചയം, കല്യാണം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് തീരുമാനം. ഇത്തരം ചടങ്ങുകള്‍ രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ...

ആശങ്ക: പൂർണ്ണ നിയന്ത്രണത്തിന് ശേഷം ചൈനയിൽ പിന്നെയും കോവിഡ് പടരുന്നതായി റിപ്പോർട്ടുകൾ

ആശങ്ക: പൂർണ്ണ നിയന്ത്രണത്തിന് ശേഷം ചൈനയിൽ പിന്നെയും കോവിഡ് പടരുന്നതായി റിപ്പോർട്ടുകൾ

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പു​തു​താ​യി 61 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യാ​യ ഷി​ന്‍​ജി​യാം​ഗി​ല്‍ 57 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ...

ഹർഭജൻ സിങ് തമിഴകത്തേക്ക്; മെയ്ക് ഓവർ ചിത്രം വൈറലാവുന്നു 

ഹർഭജൻ സിങ് തമിഴകത്തേക്ക്; മെയ്ക് ഓവർ ചിത്രം വൈറലാവുന്നു 

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ തമിഴ് അരങ്ങേറ്റ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. സന്താനം നായകനാവുന്ന ദിക്കിലൂന എന്ന ചിത്രത്തിലൂടെയാണ് ആരാധകരുടെ സ്വന്തം ഭാജി കോളിവുഡില്‍ എത്തുന്നത്. ...

Latest News