കൊച്ചി: പ്രായപൂർത്തിയാവാത്ത കുട്ടികളെകൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് തൃശൂരിലെ കോവിഡ് സെന്ററിലേക്ക് മാറ്റും.
നാളെ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം ജെയിലിലേക്ക് കൊണ്ടു പോകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു റഹ്നയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക