ന്യൂഡല്‍ഹി: സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലീസ് മെഡലുകള്‍ക്ക് കേരളത്തില്‍ നിന്നുള്ള ആറ് പോലീസ് സേനാംഗങ്ങള്‍ അര്‍ഹരായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപനം.
ഒക്ടോബറിൽ പരീക്ഷകള്‍ നടത്താനൊരുങ്ങി പിഎസ്.സി; നടപടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച്
വി മധുസൂദനന്-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലന്‍സ്, കണ്ണൂര്‍
രാജന് മാധവന്-ഡെപ്യൂട്ടി കമാന്‍ഡന്റ്, എസ് എസ് ബി ഹെഡ് ക്വാര്‍ട്ടേഴസ് തിരുവനന്തപുരം.
ആര് വി ബൈജു-അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, നരുവാമൂട്.
സുരാജ്, കരിപ്പേരി- അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ക്രൈം ബ്രാഞ്ച്, തൃശൂര്‍.
ഹരിഹരന് ഗോപാലന് പിള്ള-സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് കൊല്ലം.
മോഹന കൃഷ്ണന് പി എന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വിജിലന്‍സ് മലപ്പുറം എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക