1. 150 വർഷത്തെ ബ്രീട്ടിഷ് ആധിപത്യത്തിന് അവസാനമിട്ട് 1947 ഓഗസ്റ്റ് 14ന് ഇന്ത്യ സ്വതന്ത്രമായി.
2. 1948ൽ രാജ്യത്തെ ആദ്യ IIT സ്ഥാപിതമായി. ഇതോടെ ഇന്ത്യ സാങ്കേതിക വിദ്യ ലോകത്തേക്ക് ചുവടുവെച്ചു
3. 1950ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. ലോകത്തെ ഏറ്റവും വലിയ ഭരണഘടനയും ഇന്ത്യയുടെതാണ്.
4. 1951-52 ആദ്യ ജനകീയ സർക്കാർ അധികാരത്തിലേറി. ഇന്ത്യ നാഷണൽ കോൺഗ്രസാണ് മികച്ച വിജയത്തോടെ ഭരണം സ്വന്തമാക്കിയത്. ഇതോടെ ജവഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി
5. 1965ൽ കർഷകർക്കായി ഗ്രീൻ റെവല്യൂഷൻ നടന്നു
6. ഇന്ത്യൻ സൈന്യത്തിന്റെ നാഴിക കല്ലായ 1971ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധം. ഇതിസ് 80,000 ത്തിലധികം പാകിസ്താൻ സൈന്യം ഇന്ത്യൻ പട്ടാളത്തിന് മുന്നിൽ കീഴടങ്ങി.
7. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ആര്യഭട്ട 1975ൽ വിക്ഷേപിച്ചു. Kapustin yarല് നിന്ന് റഷ്യയാണ് വിക്ഷേപിച്ചത്
8. 1982ൽ 9-മത് ഏഷ്യൻ ഗെയിംസ് ദില്ലിയിൽ നടന്നു. നവംബർ 19 മുതൽ ഡിസംബർ നാല് വരെയായിരുന്നു ഇത്.
9. ചരിത്രത്തിലാദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീം കപിൽ ദേവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സ്വന്തമാക്കി.
10. 1991ൽ ഇന്ത്യ സാമ്പത്തിക പരിഷ്കരണത്തിന് തുടക്കമിട്ടു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് മൻമോഹൻ സിംഗും പിവി നരസിംഹ റാവുമായിരുന്നു.
11. രാജസ്ഥാനിലെ പൊഖ്രാനിൽ ഇന്ത്യ ആദ്യമായി ആണവായുധ പരീക്ഷണം നടത്തി. അടൽ ബിഹാരി വാജ്പേയ് ആയിരുന്നു ഈ സമയം ഇന്ത്യൻ പ്രധാനമന്ത്രി
12. കാർഗിലിൽ പാകിസ്താൻ സൈന്യത്തെ തുരത്തി 1999ൽ ഇന്ത്യ വിജയം നേടി.
13. 2008ൽ ഇന്ത്യ ആദ്യമായി ചന്ദ്രയാൻ വിക്ഷേപിച്ചു
14. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ലോകകപ്പ് സ്വന്തമാക്കി. എംഎസ് ധോണിയുടെ നേതൃത്വത്തിൽ 2011ലാണ് ലോകകപ്പ് സ്വന്തമാക്കിയത്.
15. 2019ൽ ചന്ദ്രയാൻ 2 വിക്ഷേപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക