എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ പിഎയുടെ കോവിഡ് പരിശോധാനാ ഫലം പോസിറ്റീവ്. എല്‍ദോസ് കുന്നപ്പള്ളി നിയമസഭാ സമ്മേളനത്തിനുശേഷം ക്വാറന്റീനില്‍ പോവും.
ഒരു നിയമസഭാ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. എല്ലാ എംഎൽഎമാരെയും മന്ത്രിമാരെയും കോവിഡ് പരിശോധന നടത്തിയതിനു ശേഷമാണ് സഭാ സമ്മേളനത്തിലേക്ക് കടത്തിവിട്ടത്.
ആ പരിശോധനയിലാണ് രണ്ടു പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക