മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മിയാപദവ് സ്വദേശി കൃപാകരയാണ് മരിച്ചത്. 28 വയസായിരുന്നു. കഞ്ചാവ് ലഹരിയിലെ സംഘര്‍ഷത്തിനിടെയായിരുന്നു കൊലപാതകം
പൂ പറിക്കുന്നതിനിടെ എട്ടാക്ലാസുകാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസെടുത്തു
ലഹരിമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക