പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ വീടിന് സമീപത്ത് പൂക്കള്‍ പറിക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയെ യുവാവ് പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ പിതാവ് നാദാപുരം പൊലീസില്‍ പരാതി നല്കി. ബുധനാഴ്ച പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തുകയും മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തു. പ്രതിയെ പിടി കൂടിയിട്ടില്ല. ഇയ്യങ്കോട് സ്വദേശിയാണ് പ്രതിയെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക