വയനാട് സിവില്‍ സ്റ്റേഷനിലെ സാമൂഹ്യ ക്ഷേമ ഓഫീസില്‍ തീപിടിത്തം. കംപ്യൂട്ടറും നിരവധി ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. രാത്രി പത്തരയോടെയാണ് സംഭവം.
ലഹരിമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക; മഞ്ചേശ്വരത്ത് 26കാരന് കുത്തേറ്റ് മരിച്ചു
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കല്പറ്റ ഫയര്‍ഫോഴ്സിലെ ഒരു യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക