തിരുവോണദിവസം ബാറുകളിലൂടെയുള്ള മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞവർഷം ബാറുകൾ തുറന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. കോവിഡ് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ നിര്‍ബന്ധിത ക്വാറന്റീനിലാക്കി
ബെവ്കോ, കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് നേരത്തേ അവധി പ്രഖ്യപിച്ചിരുന്നു. സെപ്റ്റംബർ ഒന്നായ ചൊവ്വാഴ്ച ഡ്രൈഡേയും രണ്ടിന് ശ്രീനാരായണഗുരു ജയന്തിയുമായതിനാലും മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്. ഞായറാഴ്ച കഴിഞ്ഞാൽ പിന്നീട് വ്യാഴാഴ്ച മാത്രമായിരിക്കും മദ്യശാലകൾ തുറന്നു പ്രവർത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക