BAR

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

പിറന്നാൾ‌ പാർട്ടിക്കിടെ സംഘർഷം; തിരുവനന്തപുരത്ത് അഞ്ചു പേർക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ​ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിറന്നാൾ പാർട്ടിക്കിടെ ബാറിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഇന്നലെ രാത്രിയോടെയാണ് കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ബാർ റെസ്റ്റോറന്റിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് ...

കൊച്ചിയിലെ ബാർ വെടിവെപ്പ്; പ്രതികള്‍ അറസ്റ്റില്‍

കൊച്ചിയിലെ ബാർ വെടിവെപ്പ്; പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: കലൂര്‍ കത്രിക്കടവിലെ ബാറിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ പിടിയിൽ. ഷമീർ, ദിൽഷൻ, വിജോയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. സുജിൻ ജോൺസൺ, ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്‌പ്; പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍

കൊച്ചി: എറണാകുളത്തെ  ബാറിൽ ഇന്നലെ രാത്രി ഉണ്ടായ വെടിവയ്പില്‍ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. സംഭവ സമയത്ത് പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞു എന്നാണ് ലഭ്യമായ ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ടു ജീവനക്കാര്‍ക്ക് പരിക്ക്

കൊച്ചി: കലൂര്‍ കടവന്ത്രയിലെ ഇടശ്ശേരി ബാറില്‍ വെടിവെപ്പ്. രണ്ട് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മദ്യപിക്കാനെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. മദ്യം ...

ആറ്റുകാൽ പൊങ്കാല: ഈ രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല, ഉത്തരവിറക്കി കളക്ടർ

ആറ്റുകാൽ പൊങ്കാല: ഈ രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല, ഉത്തരവിറക്കി കളക്ടർ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തിരുവനന്തപുരത്ത് 24 മണിക്കൂറാണ് മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 24ന് ...

ആപ്പ് തന്ന പണി; ബെവ്കോയുടെ വിൽപന പിടിച്ചെടുത്ത് ബാറുകൾ

ഇന്നും നാളെയും ബാറുകൾക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്കും അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. നാളെ മാസത്തിലെ ...

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ഓണക്കാലത്ത് വിറ്റത് 665 കോടിയുടെ മദ്യം

തിരുവനന്തപുരം: കേരളത്തിൽ ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്‌കോ വഴി 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 624 ...

സംസ്ഥാനത്ത് മദ്യവില കൂടും

ഇന്ന് ബാറും ബെവ്കോയും തുറക്കും; വ്യാഴവും വെള്ളിയും അവധി

കൊച്ചി: അവിട്ടം ദിനമായ ഇന്ന് ബാറും ബെവ്കോയും തുറക്കും. വ്യാഴം, വെളളി ദിവസങ്ങളിൽ രണ്ടും അവധിയായിരിക്കും. 31-ാം തീയതി ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ...

തലയ്‌ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പതിനാറുകാരിയെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി

കണ്ണൂർ കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചതായി റിപ്പോർട്ട്. ചിറക്കൽ വളപട്ടണം സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിന് കുത്തേറ്റത്. പ്രതിയെന്ന് ...

ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യംചർച്ച ചെയ്യാൻ മന്ത്രി വിളിച്ച യോഗം ഇന്ന്; ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്

മകനെ ‘മറന്ന് ’ബാറിൽ കയറി; വഴി തെറ്റി അലഞ്ഞ് കുട്ടി

ചെങ്ങന്നൂർ: ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരൻ മകനെ പുറത്തുനിർത്തി പിതാവ് ബാറിൽ കയറി; കാണാതായ കുട്ടിയെ പൊലീസ് കണ്ടെത്തിയത് ഒന്നര മണിക്കൂർ കഴിഞ്ഞ്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. അസം ...

തിരുവോണദിവസം ബാറുകളിലൂടെയുള്ള മദ്യവിൽപ്പന തടഞ്ഞ് സർക്കാർ; കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം

മദ്യനയം; സംസ്ഥാനത്ത് മദ്യശാലകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചേക്കും

സംസ്ഥാനത്ത് പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യശാലകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാൻ സാധ്യത. ബാറുകള്‍ക്ക് 30 ലക്ഷം രൂപയാണ് നിലവില്‍ ലൈസന്‍സ് ഫീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമ്മേളനങ്ങളും ...

കോവിഡ് കേസുകള്‍ കുത്തനെ വർധിച്ചതോടെ എറണാകുളത്തെ മദ്യശാലകള്‍ കൂട്ടത്തോടെ അടച്ചു
ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യംചർച്ച ചെയ്യാൻ മന്ത്രി വിളിച്ച യോഗം ഇന്ന്; ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്

ബിവ്റേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറയും; ഇന്ന് മുതൽ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി. രാവിലെ ഒന്‍പത് മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും ബാർ തുറക്കുക. രാവിലെ 11 മണിക്കാണ് ഇതുവരെ തുറന്നിരുന്നത്. ...

ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യംചർച്ച ചെയ്യാൻ മന്ത്രി വിളിച്ച യോഗം ഇന്ന്; ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്

ഇന്ന് മുതൽ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി; നടപടി ബിവറേജസ് ഔട്ട്‍ലറ്റുകളില്‍ തിരക്ക് കുറയ്‌ക്കാന്‍

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി. രാവിലെ ഒന്‍പത് മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും ബാർ തുറക്കുക. രാവിലെ 11 മണിക്കാണ് ഇതുവരെ തുറന്നിരുന്നത്. ബിവ്റേജസ് ...

വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം, രാവിലെ ഒൻപതിന് തുറക്കും

സമാധാനത്ത് ബാറുകൾ തുറക്കാനുള്ള സമയക്രമത്തിൽ മാറ്റം. ഇനി മുതൽ ബാറുകളും ബിയർ, വൈൻ പാർലറുകളും രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴ് മണിവരെ പ്രവർത്തിക്കും. മാത്രമല്ല, മദ്യ ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

ലോക്ക് ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഇന്ന് മദ്യശാലകൾ തുറക്കും

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഇന്ന് മദ്യവില്പന ശാലകൾ തുറന്ന് പ്രവർത്തിക്കും. രാവിലെ 9 മുതൽ രാത്രി 7 വരെയാണ് വില്പന നടക്കുക .എ-ബി-സി കാറ്റഗറിയിലുള്ള ...

ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യംചർച്ച ചെയ്യാൻ മന്ത്രി വിളിച്ച യോഗം ഇന്ന്; ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്

സംസ്ഥാനത്ത് ബാറുകൾ തുറന്നു,രാവിലെ 9 മണി മുതൽ 7 മണി വരെ ബാറുകൾ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വിദേശ‌മദ്യ വിൽപന തുടങ്ങും. വെയർ ഹൗസ് മാർജിൻ 25 ൽ നിന്നും 13 ആയി കുറച്ചു. ബെവ്കോ ബാറുടമകളുമായി നടത്തിയ ചർച്ചയിലാണ് ...

ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യംചർച്ച ചെയ്യാൻ മന്ത്രി വിളിച്ച യോഗം ഇന്ന്; ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്

ചര്‍ച്ചയില്‍ ധാരണയായില്ല; സംസ്ഥാനത്തെ ബാറുകള്‍ അടഞ്ഞു തന്നെ കിടക്കും

കേരളത്തിലെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വെയര്‍ഹാസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

സംസ്ഥാനത്ത് ഇന്ന് മുതൽ ബാറുകള്‍ അടച്ചിടും, തീരുമാനം വെയര്‍ ഹൗസ് മാര്‍ജിന്‍ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച്

സംസ്ഥാനത്ത് ഇന്ന് മുതൽ ബാറുകൾ അടച്ചിടാൻ തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വർധിപ്പിച്ചതാണ് ബാറുകൾ അടച്ചിടുവാനുള്ള നടപടിയ്ക്ക് പിന്നിൽ. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ ...

കുന്നത്തൂരിലെ ബാറിൽ അക്രമാസക്തനായ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു

നാളെ മുതൽ സംസ്ഥാനത്തെ ബാറുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന

നാളെ മുതൽ സംസ്ഥാനത്തെ ബാറുകൾ അടച്ചിടും. വെയർ ഹൗസ് മാർജിൻ ബെവ്കോ വർധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്‍റെ തീരുമാനം. ...

ബാർ കൗണ്ടർ വഴി മദ്യം കിട്ടുമോ? എക്സൈസ് കമ്മിഷണര്‍ പറഞ്ഞത്

സംസ്ഥാനത്ത് നാളെ മുതൽ ബാറുകള്‍ അടച്ചിടും, തീരുമാനം ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിൽ

സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടാൻ തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വർധിപ്പിച്ചതാണ് ബാറുകൾ അടച്ചിടുവാനുള്ള നടപടിയ്ക്ക് പിന്നിൽ. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ ...

ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന

ബിവറേജസ് ഔട്ട്ലെറ്റുകള്‍ നാളെ മുതല്‍ അടച്ചിടും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ നാളെ മുതല്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കില്ല. വരും ദിവസങ്ങളില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തീരുമാനിക്കും. ബാറുകള്‍ അടച്ചിടും എന്നാണ് പുതിയ ...

കുന്നത്തൂരിലെ ബാറിൽ അക്രമാസക്തനായ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു

കുന്നത്തൂരിലെ ബാറിൽ അക്രമാസക്തനായ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു

പുന്നയൂർക്കുളം: കുന്നത്തൂരിലെ ബാറിൽ അക്രമാസക്തനായ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. പുന്നൂക്കാവ് വാലിയിൽ സുലൈമാൻ (55) ആണ് ആക്രമണത്തിനിരയായത്. പ്രതി പെരുമ്പടപ്പ് മണലൂർവീട്ടിൽ ഷരീഫി(28)നെ വടക്കേക്കാട് പോലീസ് ...

വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും

സംസ്ഥാനത്തെ കള്ള് ഷാപ്പുകളും ബാറുകളും വീണ്ടും തുറന്നു

സംസ്ഥാനത്തെ കള്ള് ഷാപ്പുകളും ബാറുകളും വീണ്ടും തുറന്നു. ഇന്നു മുതൽ ബാറുകളിലും ഷാപ്പുകളിലും ഇരുന്ന് മദ്യപിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ബാറുകളുടെ പ്രവർത്തനം. സംസ്ഥാനത്തെ ...

വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും

സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറക്കും

കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. രാവിലെ പത്ത് മാണി മുതൽ രാത്രി ഒൻപത് മണി വരെ ബിവറേജസ് ഷോപ്പ് ഔട്ട്ലെറ്റുകള്‍ ...

ഇത് വിദേശമദ്യമല്ല, നല്ല ഒന്നാന്തരം കട്ടനാ! വിദേശമദ്യമെന്ന പേരില്‍ ബാറിന് സമീപം തട്ടിപ്പ്, കട്ടന്‍ ചായ ലിറ്ററിന് 900 രൂപ !

സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു, ഒരു ടേബിളില്‍ രണ്ട് പേര്‍ മാത്രം; നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് മഹാമാരി പിടിമുറുക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട ബാറുകള്‍ തുറക്കുന്നു. കൊവിഡ് അകലുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇന്ന് വൈകിട്ടോ നാളെയൊ ഉത്തരവിറങ്ങും. എക്‌സൈസ് ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

സംസ്ഥാനത്തെ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി; പ്രോട്ടോകാള്‍ തയ്യാറാക്കി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: കോവിഡ് മൂലം അടച്ചിട്ട സംസ്ഥാനത്തെ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ബാറുകള്‍ തുറക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകാള്‍ എക്സൈസ് ...

ന​വം​ബ​ര്‍ ആ​ദ്യ​വാ​രം സം​സ്ഥാ​നത്തെ ​ബാ​റു​ക​ള്‍ തു​റ​ന്നേ​ക്കും

ന​വം​ബ​ര്‍ ആ​ദ്യ​വാ​രം സം​സ്ഥാ​നത്തെ ​ബാ​റു​ക​ള്‍ തു​റ​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപനത്തിലും അ​ട​ച്ച ബാ​റു​ക​ള്‍ ന​വം​ബ​ര്‍ ആ​ദ്യ​വാ​രം തു​റ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. തീ​രു​മാ​നം, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വിജ്ഞാപനം ഉ​ണ്ടാ​കു​ന്ന​തി​ന് മു​ന്‍​പ് തു​റ​ക്കാ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ; ബിയർ, വൈൻ പാർലറുകളും തുറക്കില്ല

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ബിയർ, വൈൻ പാർലറുകളും തുറക്കില്ല. കോ​വി​ഡ് വ്യാ​പ​ക​മാ​യി വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​റു​ക​ള്‍ തു​റ​ന്നാ​ല്‍ ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചു. യോഗം മറ്റന്നാള്‍ ആണ്. യോഗത്തില്‍ പങ്കെടുക്കുന്നവരിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മറ്റ് ...

Page 1 of 2 1 2

Latest News