എറണാകുളം: കൊച്ചി മെട്രോ സര്‍വീസ് ഏഴിന് പുനരാരംഭിക്കാന്‍ തീരുമാനം. കോവിഡ് സാഹചര്യത്തിൽ നിര്‍ത്തിവെച്ച സര്‍വീസ് അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. 20 മിനിറ്റ് ഇടവേളയിലായിരിക്കും സര്‍വീസ്.
മുംബൈയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് പിഴ ലഭിച്ചവർ 2700
ഓരോ സര്‍വീസിന് ശേഷവും മെട്രോ അണുവിമുക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്രമീകരണമൊരുക്കിയാണ് സര്‍വീസുകള്‍ നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക