ലയണൽ മെസ്സി ബാഴ്സ വിടണമെന്ന ആഗ്രഹം ക്ലബ്ബിനെ അറിയിച്ചിരുന്നു.എന്നാൽ ക്ലബും പ്രസിഡന്റും താരത്തെ ഒരു നിലക്കും ക്ലബ് വിടാൻ അനുവദിക്കാതിരിക്കുകയായിരുന്നു. ഇതോടെ താരത്തിന് തന്റെ തീരുമാനം മാറ്റേണ്ടി വന്നു.
ബാഴ്സയിൽ തന്നെ തുടരുമെന്ന പ്രഖ്യാപിച്ച മെസ്സി തന്റെ കഴിവിന്റെ പരമാവധിയുള്ള പ്രകടനം ബാഴ്സക്ക് വേണ്ടി പുറത്തെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ മെസ്സിക്ക് ആരാധകർക്കിടയിലുള്ള സ്വീകാര്യതയും ഇഷ്ടവും ഒരുപാട് കുറഞ്ഞു എന്നാണ് പല പ്രമുഖമാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക