മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്. കോവിഡ് സാഹചര്യത്തിൽ റിലീസ് മാറ്റിവച്ച മമ്മൂട്ടിയുടെ ചിത്രമാണ് ‘വണ്‍’.
മമ്മൂക്കയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായി നടന് കോട്ടയം നസീര്‍
കടയ്ക്കല്‍ ചന്ദ്രന് എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയോടനുബന്ധിച്ച് മമ്മൂട്ടി മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന് മുമ്പും മുഖ്യമന്ത്രിയും മമ്മൂട്ടിയും വേദി പങ്കിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക