പൊയിനാച്ചി: സംസ്ഥാനത്തെ പ്രഥമ സമ്പൂർണ്ണ കോവിഡ് ആശുപത്രി തെക്കിലില്‍ ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിന് കൈമാറും. ടാറ്റ ഗ്രൂപ്പ് പൊതു നന്മാഫണ്ടില്‍ നിന്ന് 60 കോടി രൂപ ചെലവില്‍ പണിത സംസ്ഥാനത്തെ പ്രഥമ സമ്പൂർണ്ണ കോവിഡ് ആശുപത്രിയാണിത്.
മുഖ്യമന്ത്രി പിണറായി വിജയന് ഉച്ചയ്ക്ക് 12-ന് വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം ചെയ്യുക. മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കുകയും കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു താക്കോല്‍ ഏറ്റുവാങ്ങുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക