കൊട്ടിയം: വിവാഹ വാഗ്ദനം നൽകി വഞ്ചിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം. കൊട്ടിയം, കണ്ണനല്ലൂർ സിഐമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സൈബർ പോലീസ് അംഗങ്ങളും, രണ്ട് വനിതാ പോലീസുകാരും ഉൾപ്പെടുന്ന ഒമ്പതംഗ സംഘം ആരോപണ വിധേയയായ സീരിയൽ നടിയെ ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്തു.
അറസ്റ്റിലായ പ്രതി ഹാരിസിൻറെ സഹോദര ഭാര്യയാണ് സീരിയൽ നടി. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് റംസിയുടെ അച്ഛൻ ഹക്കിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക