നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ വീടുകളിൽ സുരക്ഷിതവും മനോഹരവുമായ ഗാർഡൻ സ്റ്റോൺ വർക്ക് തികച്ചും ആകർഷകമായി സെറ്റ് ചെയ്യാം. ഈടും ഉറപ്പുമുള്ള വിവിധ തരത്തിലുള്ള നാച്ചുറല്‍ സ്റ്റോണുകള്‍ വിൽക്കുക മാത്രമല്ല ഉത്തരവാദിത്വത്തോടെ വിരിച്ചു കൊടുക്കുകയും ചെയ്യുന്നു.
ഭംഗിയും ഉറപ്പുമുള്ള നാച്ചുറൽ സ്റ്റോൺ ഫാക്ടറി വിലയിൽ നേരിട്ട് സൈറ്റിൽ എത്തിച്ച് സെറ്റ് ചെയ്ത് നൽകുന്നു. മിതമായ വിലയിൽ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല നാച്ചുറല്‍ സ്റ്റോണുകള്‍ കൊണ്ട് നിങ്ങളുടെ ലാൻഡ്സ്കേപ്പ് മനോഹരമാക്കാം.
വീട്ടുമുറ്റത്ത് അല്ലെങ്കിൽ വീടിനോട് ചേർന്ന് മനോഹരമായൊരു പൂന്തോട്ടം കൂടി ആയാലോ… വീടുകൾ ആദ്യ കാഴ്ച്ചയിൽ തന്നെ ഏവരെയും ആകർഷിക്കാൻ സാധിക്കില്ലേ…
പൂന്തോട്ടങ്ങൾക്ക് പുറമെ പുൽത്തകിടി ഒരുക്കുന്നതും, വീടിനുള്ളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കുന്നത്തിലൂടെയും ആകർഷകമായ നിർമ്മിതിയിൽ പടുത്തുയർത്തിയ വീടുകൾക്ക് സ്വാഭാവികമായ ചാതുര്യം കൈവരിക്കാം. ഇതെല്ലം ഗാർഡൻ സ്റ്റോൺ വർക്ക് തികച്ചും ആകർഷകമായി സെറ്റ് ചെയ്യും ‘ഫ്രണ്ട്സ് ഗാർഡൻ സ്റ്റോൺ വർക്ക്, വെങ്ങളം, കോഴിക്കോട്’
ഫ്രണ്ട്സ്നെ വിളിക്കേണ്ട നമ്പർ – 7736400800, 7736765223
പ്രതികരിക്കാൻ ഇവിടെ എഴുതുക