നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി. സുഹൃത്തും സംവിധായകുമായ സാം ബോംബെയാണ് വരൻ. പൂനം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. വിവാഹചിത്രങ്ങളും പുറത്തു വിട്ടു.
‘ഏഴ് ജന്മം നിന്നോടൊപ്പം ജീവിക്കാനായി കാത്തിരിക്കുന്നു’ എന്ന കുറിപ്പും പൂനം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക