ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.
ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഡോക്ടര്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.
ഈജിപ്തിൽ 2500 വർഷത്തിലേറെ പഴക്കമുള്ള മരത്തിൽ തീർത്ത മമ്മികൾ കണ്ടെത്തി
‘ഡോക്ടര്‍’ ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. ചിത്രത്തിലെ നായിക പ്രിയങ്ക ആണ്. യോഗി ബാബുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശിവകാര്ത്തികേയന് പ്രൊഡക്ഷനുമായി സഹകരിച്ച് കെജെആര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക