രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ആഭ്യന്തരവിപണയിൽ ഉള്ളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിക്കാനുള്ള തീരുമാനമുണ്ടായത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡാണ് ഇക്കാര്യം വിശദമാക്കിയത്.
പോയിട്ടില്ലെന്ന് ‘മുടിയൻ’; ആരാധകരുടെ സംശയത്തിന് താരത്തിന്റെ മറുപടി
ആഭ്യന്തര വിപണിയില്‍ ഉള്ളിയുടെ ലഭ്യത കുറഞ്ഞത് വില ഉയരുന്നതിനുള്ള വഴിയൊരുക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്താമെന്ന തീരുമാനത്തിലെത്തിയത്. എല്ലാ വിഭാഗത്തിൽപ്പെട്ട ഉള്ളിയുടെയും കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക