അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ലൈംഗിക വിവാദത്തില്‍. രണ്ട് പതിറ്റാണ്ട് മുമ്പ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി പ്രമുഖ മോഡല്‍ രംഗത്തെത്തി. ഗാര്ഡിയന് പത്രത്തിനുനല്‍കിയ അഭിമുഖത്തിലാണ് ആമി ഡോറിസ് എന്ന മോഡല്‍ ആരോപണമുന്നയിച്ചത്.
എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കലിന്റെ സമയം ദീർഘിപ്പിച്ചു
1997ല്‍ ഇരുപത്തിനാലുവയസുകാരിയായിരുന്ന തന്നെ ഒരു കായിക മല്‍സരത്തിന്റെ ഇടവേളയില്‍ വി.ഐ.പി മുറിയില്‍വച്ച് ട്രംപ് കടന്നുപിടിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. സംഭവം വര്‍ഷങ്ങളോളം തന്നെ മാനസികമായി വേട്ടയാടിയെന്നും അവര്‍ പറയുന്നു. എന്നാല്‍ ഡോണള്‍ഡ് ട്രംപ് ആരോപണം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക