TRUMP

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കിയതായി റിപ്പോർട്ട്. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി ...

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 150 മില്യണ്‍ വോട്ടുകള്‍ കിട്ടുമെന്ന് ട്രെംപ്

വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവകാശപ്പെട്ട് ഡോണള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പില്‍ തനിക്ക് 150 മില്യണ്‍ വോട്ടുകള്‍ കിട്ടുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഫോക്സ് ...

പ്രസിഡന്റ് ജോ ബൈഡനെ വിവേക ശൂന്യനെന്നും വക്രബുദ്ധിക്കാരനെന്നും വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്

പ്രസിഡന്റ് ജോ ബൈഡനെ വിവേക ശൂന്യനെന്നും വക്രബുദ്ധിക്കാരനെന്നും വിശേഷിപ്പിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്.  യാഥാസ്ഥിതിക ശൃംഖലയായ റിയൽ അമേരിക്ക വോയ്‌സിന്റെ അവതാരക വെയ്ൻ ...

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു

പ്രതിരോധ രഹസ്യങ്ങൾ കൈവശം വെച്ച കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടതായി റിപ്പോർട്ട് . രേഖകൾ തിരിച്ചെടുക്കാൻ ശ്രമിച്ച ...

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം

സുരക്ഷാ രേഖകൾ സൂക്ഷിച്ചതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം സമർപ്പിച്ചു. വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചതിനാണ് നടപടി ഉണ്ടായത്. അതേസമയം ...

സ്റ്റോറിലെ ഡ്രസിംഗ് റൂമിനുള്ളില്‍ വെച്ച് ട്രംപ് ലൈംഗികാതിക്രമം നടത്തി ; 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ വിധി

അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സ്ത്രീ പീഡന കേസിൽ തിരിച്ചടി. 30 വർഷം മുമ്പ് എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ...

സ്വന്തം അഭിഭാഷകനെതിരെ 4,000 കോടിയുടെ കേസ് കൊടുത്ത് ട്രംപ്

യു.എസിൽ കോടതി കയറുന്ന ആദ്യ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. ഇപ്പോൾ സ്വന്തം  അഭിഭാഷകനെതിരെ ശതകോടികളുടെ കേസ് നൽകിയും വാർത്ത സൃഷ്ടിച്ചിരിക്കുകയാണ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കൽ ...

മസ്‌കിന്റെ ട്വിറ്ററിൽ ആശങ്ക പുതിയതല്ലെന്ന് വൈറ്റ് ഹൗസ്; ഇനി അങ്ങോട്ടില്ലെന്ന് ട്രംപ്

മസ്‌കിന്റെ ട്വിറ്ററിൽ ആശങ്ക പുതിയതല്ലെന്ന് വൈറ്റ് ഹൗസ്; ഇനി അങ്ങോട്ടില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: 44 ബില്യണ്‍ ഡോളറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത സംഭവത്തില്‍ പ്രതികരിക്കാതെ വൈറ്റ് ഹൗസ്. അതേസമയം സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചരണ സംബന്ധിച്ച് ...

ഇതൊക്കെ എന്ത്! ട്രംപിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയി; ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്; മേക്ക് അമേരിക്ക ഗ്രേറ്റ് ദൗത്യത്തിലേക്ക് തിരികെയെന്ന് ട്രംപ്

ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്. ട്രംപിനെതിരായ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് ട്രയലില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇംപീച്ച്‌മെന്റിനെ ...

പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ്;  പുതിയ ഭരണകൂടത്തിന് ആശംസ നേര്‍ന്ന്  വൈറ്റ് ഹൗസിന്റെ പടിയിറങ്ങി

പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ്; പുതിയ ഭരണകൂടത്തിന് ആശംസ നേര്‍ന്ന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങി

വിവാദങ്ങളില്‍ മുങ്ങിത്താണ ഭരണം അവസാനിപ്പിച്ച് അമേരിക്കയുടെ ശതകോടീശ്വരന്‍ പ്രസിഡന്‍റ് മടങ്ങി. തന്‍റേത് സാധാരണ സര്‍ക്കാരായിരുന്നില്ലെന്ന് സൈനികരെ അഭിസംബോധന ചെയ്ത ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പുതിയ സര്‍ക്കാരിന് ആശംകളറിയിച്ച ...

‘പടിയിറങ്ങുന്നത് സന്തോഷത്തോടെ’; വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ ട്രംപ്

‘പടിയിറങ്ങുന്നത് സന്തോഷത്തോടെ’; വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ ട്രംപ്

വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും ട്രംപ് അറിയിച്ചു. വൈറ്റ് ഹൌസില്‍ ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങ് കാണാൻ നിൽക്കാതെ ...

ട്രം​പ് ഫ്ലോ​റി​ഡ​യി​ലേ​ക്ക്; ബൈഡന്റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല

ട്രം​പ് ഫ്ലോ​റി​ഡ​യി​ലേ​ക്ക്; ബൈഡന്റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡോ​ണ​ള്‍​ഡ് ട്രം​പ്, നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ണ്ട് ജോ ​ബൈ​ഡ​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കില്ലെന്ന് റിപ്പോര്‍ട്ട്. എയര്‍ഫോഴ്സ് വണ്ണില്‍ ഡൊണാള്‍ഡ് ട്രംപ് ‌ ഫ്ലോറിഡയ്ക്ക് പറക്കാനൊരുങ്ങുകയെന്നാണ് ...

യു.എസ്​ കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധവുമായി മുന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമ

യു.എസ്​ കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധവുമായി മുന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമ

വാഷിങ്​ടണ്‍: യു.എസ്​ കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധവുമായി മുന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമ രംഗത്ത്. ഇത്​ രാജ്യത്തിന്​ നാണക്കേടും അപമാനവുമാണെന്ന്​ ഒബാമ പറഞ്ഞു. ...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവെകൾ ബൈഡന് അനുകൂലം

അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന്‍ അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുമ്പോഴും കനത്ത പോരാട്ടമാണ് ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ നടക്കുന്നത്. മാസങ്ങള്‍ ...

‘ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും.’; തിരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്

‘ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും.’; തിരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്

ജോ ബൈഡൻ, അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് തികച്ചും ലളിതമാണെന്നും താന്‍ വിജയിച്ചാല്‍ അമേരിക്കയുടെ വിജയവുമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ...

‘ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി  സമയം പാഴാക്കാനില്ല’; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായി നടക്കേണ്ട രണ്ടാം സംവാദത്തില്‍ നിന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി

‘ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി സമയം പാഴാക്കാനില്ല’; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായി നടക്കേണ്ട രണ്ടാം സംവാദത്തില്‍ നിന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുളള സംവാദ വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണെങ്കില്‍ താന്‍ പങ്കെടുക്കില്ലെന്ന്  ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ട്രംപ് പറയുന്നത് ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി ...

ട്രംപ്  പീഡിപ്പിച്ചു!  വീണ്ടും ലൈംഗിക വിവാദത്തിലായി ഡോണള്‍ഡ് ട്രംപ്; പീഡിപ്പിച്ചെന്ന ആരോപണവുമായി മോഡൽ

ട്രംപ് പീഡിപ്പിച്ചു! വീണ്ടും ലൈംഗിക വിവാദത്തിലായി ഡോണള്‍ഡ് ട്രംപ്; പീഡിപ്പിച്ചെന്ന ആരോപണവുമായി മോഡൽ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ലൈംഗിക വിവാദത്തില്‍. രണ്ട് പതിറ്റാണ്ട് മുമ്പ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി പ്രമുഖ മോഡല്‍ രംഗത്തെത്തി. ഗാര്‍ഡിയന്‍ പത്രത്തിനുനല്‍കിയ ...

ട്രംപിന്റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വൈ​റ്റ്‌​ഹൗ​സി​നു പു​റ​ത്ത് വെ​ടി​വ​യ്പ്; അക്രമി പിടിയിൽ

ട്രംപിന്റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വൈ​റ്റ്‌​ഹൗ​സി​നു പു​റ​ത്ത് വെ​ടി​വ​യ്പ്; അക്രമി പിടിയിൽ

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ഡോ​ണ​ൾ​ഡ് ട്രംപിന്റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ ഔദ്യോ​ഗിക വസതിയായ വൈ​റ്റ്‌​ഹൗ​സി​നു പു​റ​ത്ത് വെ​ടി​വ​യ്പ്. വൈ​റ്റ്ഹൗ​സി​ന്റെ മൈ​താ​ന​ത്തി​നു പു​റ​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്നു ട്രംപിനെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. അമേരിക്കയിലെ ...

ഒരു ചൈനീസ് അപാരത; അമേരിക്കയിലും ടിക് ടോക് ഉടന്‍ നിരോധിക്കുമെന്ന് അറിയിച്ച് ട്രംപ്

ഒരു ചൈനീസ് അപാരത; അമേരിക്കയിലും ടിക് ടോക് ഉടന്‍ നിരോധിക്കുമെന്ന് അറിയിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്ക ഉടന്‍ തന്നെ ടിക് ടോക് നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ 59 പ്രമുഖ ചൈനീസ് സാമൂഹ്യ മാധ്യമ ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിനു ...

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

തിരഞ്ഞെടുപ്പ് റാലികൾ നടത്താൻ ട്രംപിന്റെ നിർദേശം; കൊറോണ പിടിച്ചാൽ തനിക്കെതിരെ കേസ് കൊടുക്കരുതെന്നും അപേക്ഷ

വാഷിംഗ്ടണ്‍ : കൊറോണ വ്യാപനത്തിനൊപ്പം കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം കത്തുമ്ബോഴും തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ തയ്യാറായി ട്രംപ്. വിവിധ സ്ഥലങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റാലികള്‍ സംഘടിപ്പിക്കാനും അവിടെയെല്ലാം നേരിട്ടെത്തി ...

പ്രതിഷേധത്തിനിടയിലും രാഷ്‌ട്രീയം ; പള്ളിയ്‌ക്ക് മുൻപിൽ ബൈബിളുമേന്തി ട്രംപിന്റെ ഫോട്ടോഷൂട്ട്

പ്രതിഷേധത്തിനിടയിലും രാഷ്‌ട്രീയം ; പള്ളിയ്‌ക്ക് മുൻപിൽ ബൈബിളുമേന്തി ട്രംപിന്റെ ഫോട്ടോഷൂട്ട്

അമേരിക്കയിൽ ജോര്‍ജ് ഫ്‌ളോയിഡിനെ കാൽമുട്ടിനടിയിൽ ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കനത്ത പ്രതിഷേധം അലയടിക്കുമ്പോഴും രാഷ്ട്രീയം കളിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് സമീപത്തെ സെന്റ് ജോൺസ് ...

പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ വേണ്ട സമയമാണിത് ; അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു ; കാരണം ഇതാണ്

കോവിഡ് വിവാദങ്ങളില്‍ ചൈനയെ 'വെള്ളപൂശു​ന്നെന്ന്​​' ആരോപിച്ച്‌​ ലോകാരോഗ്യ സംഘടനയുമായുള്ള (ഡബ്ല്യു.എച്ച്‌.ഒ) ബന്ധം അവസാനിപ്പിക്കുകയാണെന്ന്​ അമേരിക്കയുടെ പ്രഖ്യാപനം. പീപ്പിള്‍സ്​ ലിബറേഷന്‍ ആര്‍മിയുമായി (പി.എല്‍.എ) ബന്ധമുള്ള ചൈനീസ്​ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ...

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

‘ലോകാരോഗ്യസംഘടന ചൈനയുടെ പിആര്‍ ഏജന്‍സി’; ട്രംപ്

വാഷിംഗ്ടണ്‍: കൊറോണവൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബില്‍ നിന്നു തന്നെയെന്ന് ആവര്‍ത്തിച്ച് അിെമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണവൈറസിന് കാരണമായ ചൈനക്കെതിരെ പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നും ...

നരേന്ദ്ര മോദിയെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്!

നരേന്ദ്ര മോദിയെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്!

വൈറ്റ് ഹൗസിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത പുറത്ത്. വൈറ്റ് ഹൗസ് ട്വിറ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അൺഫോളോ ചെയ്തുവെന്ന് റിപ്പോർട്ട്. കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യ അക്കൗണ്ടും ...

ട്രംപിന്റെ വിചിത്ര നിര്‍ദേശം : ലൈസോള്‍ അണുനാശിനി കുടിച്ചത് നിരവധിപേര്‍

ട്രംപിന്റെ വിചിത്ര നിര്‍ദേശം : ലൈസോള്‍ അണുനാശിനി കുടിച്ചത് നിരവധിപേര്‍

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിചിത്ര നിര്‍ദേശത്തെ തുടര്‍ന്ന് കൊറോണയെ തുരത്താന്‍ അണുനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായത് 30 പേര്‍. വൈറസിനെ തുരത്താന്‍ അണുനാശിനി ശരീരത്തിലേക്ക് ...

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ

മരിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലും കിം ജോങ് ഉന്നിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ചൈനയില്‍ നിന്നും വിദഗ്‌ദ്ധ സംഘം

സോള്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ചൈനയില്‍ നിന്നും വിദഗ്ദ്ധ സംഘം . ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിയ്ക്കാതെ ഉത്തര ...

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

ശരീരത്തിലേക്ക് അണുനാശിനി കുത്തിവച്ചു വൈറസിനെ തുരത്താൻ സാധിക്കുമോ: പരിശോധിക്കണമെന്ന് ട്രംപ് !

വാഷിങ്ടൻ : കോവിഡ് രോഗിയുടെ ശരീരത്തിലേക്ക് അണുനാശിനി കുത്തിവച്ചു വൈറസിനെ തുരത്താൻ സാധിക്കുമോയെന്നു പരിശോധിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊറോണയെ പ്രതിരോധിക്കുന്നതിനായി ശരീരത്തിലേക്ക് അൾട്രാ വയലറ്റ് ...

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ

കിം ​ജോം​ഗ് ഉ​ന്‍ രോ​ഗി​യാ​ണെ​ന്നു​ള്ള വാ​ര്‍​ത്ത​കൾ നിഷേധിച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ഉ​ത്ത​ര​കൊ​റി​യ​ന്‍ മേ​ധാ​വി കിം ​ജോം​ഗ് ഉ​ന്‍ രോ​ഗി​യാ​ണെ​ന്നു​ള്ള വാ​ര്‍​ത്ത​കൾ നിഷേധിച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. ഇതുമായി ബന്ധപ്പെട്ടുള്ള സി​എ​ന്‍​എ​ന്‍ റി​പ്പോ​ര്‍​ട്ട് വ്യാ​ജ​മാ​ണെന്നും അവർ ഉപയോഗിച്ചത് ...

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

‘ആ ഉറക്കംതൂങ്ങി ബൈഡൻ ജയിച്ചാൽ, ചൈനയുടെ കീഴിലാകും യുഎസ്; ട്രംപ്

വാഷിങ്ടൻ : യുഎസിലേതിനെക്കാൾ കോവിഡ് മരണം ചൈനയിലാണെന്നു ഡോണൾഡ് ട്രംപ്. കോവിഡ് ബാധിച്ച് 4,632 പേർ മാത്രമേ മരിച്ചുള്ളൂവെന്നു ചൈന പറഞ്ഞത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും യുഎസ് പ്രസിഡന്റ് ...

ട്രംപിന്റെ ആരോപണങ്ങളെ തള്ളി വുഹാൻ ലാബ് തലവൻ ; എല്ലാം വെറും ഊഹാപോഹങ്ങൾ മാത്രം

ട്രംപിന്റെ ആരോപണങ്ങളെ തള്ളി വുഹാൻ ലാബ് തലവൻ ; എല്ലാം വെറും ഊഹാപോഹങ്ങൾ മാത്രം

ബീജിങ്​: കോവിഡ്​ വൈറസ്​ വ്യാപനം ചൈനയില്‍ തുടങ്ങിയത്​ മുതല്‍ വുഹാനിലെ വൈറോളജി ലാബ്​ ലോകത്ത്​ ചര്‍ച്ചാ വിഷയമാണ്​. ആഗോള മാധ്യമങ്ങള്‍ ലാബിനെ കുറിച്ച്‌​ നല്‍കിവരുന്ന വാര്‍ത്തകള്‍ പല ...

Page 1 of 2 1 2

Latest News