സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് തിരുവന്തപുരത്താണ്. രണ്ടാമത് മലപ്പുറത്തും.
ജില്ലകൾ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ:
തിരുവനന്തപുരം -824
മലപ്പുറം -534
കൊല്ലം -436
കോഴിക്കോട് -412
തൃശൂര്‍ – 351
എറണാകുളം -351
പാലക്കാട് -349
ആലപ്പുഴ -348
കോട്ടയം -263
കണ്ണൂര്‍ -222
പത്തനംതിട്ട -221
കാസര്‍ഗോഡ് -191
വയനാട് -95
ഇടുക്കി -47
18 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
തിരുവനന്തപുരം -783
മലപ്പുറം -517
കൊല്ലം -389
കോഴിക്കോട് -389
തൃശൂര്‍ -342
പാലക്കാട് -330
എറണാകുളം -320
ആലപ്പുഴ -284
കോട്ടയം -260
കണ്ണൂര്‍ -199
പത്തനംതിട്ട -176
കാസര്‍ഗോഡ് -172
വയനാട് -87
ഇടുക്കി -31
86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂര്‍ 12, കൊല്ലം 6, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 14 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക