കോട്ടയം: കാര്‍ഷിക ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുന്നത് ഇടനിലക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന്.
പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി
രാജ്യസഭ സ്പീക്കറെ കൈയ്യേറ്റം ചെയ്യുന്ന രീതിയില്‍ പ്രതിപക്ഷാംഗങ്ങള്‍ പെരുമാറിയത് അപലപനീയമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ബില്‍ കര്‍ഷകര്‍ക്ക് ഏറെപ്രയോജനപ്പെടുമെന്നും ഇത് ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക