പ്രതിപക്ഷം

ഗാർഹിക സിലിണ്ടറിന്റെ വിലകുറച്ചതിന് പിന്നാലെ വാണിജ്യ സിലിണ്ടറിന്റെയും വിലകുറച്ച് കേന്ദ്രം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന്റെയും വിലകുറച്ച് കേന്ദ്രം. 158 രൂപയാണ് 19 കിലോഗ്രാം എൽപിജിക്ക് കേന്ദ്രം കുറച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ...

“അട്ടപ്പാടിയിലെത് ശിശു മരണങ്ങൾ അല്ല കൊലപാതകം, ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയം’: നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: അട്ടപ്പാടിയിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്.ഈ സംഭവം ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും; സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജ്ജിന്‍റെ അറസ്റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

‘എന്നെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷം എല്ലാ കാര്‍ഡുകളും പുറത്തെടുക്കും എന്നറിയാം, പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും വെറുതെ ഇറങ്ങിപ്പോകില്ല,’ ഇമ്രാന്‍ ഖാന്‍

തന്നെ തോൽപ്പിക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് തനിയ്ക്കറിയാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്നെ തോൽപ്പിക്കുന്നതിനായി എല്ലാ കാർഡുകളും പ്രതിപക്ഷം പുറത്തെടുക്കുമെന്ന് തനിയ്ക്കറിയാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ...

ഗവർണ്ണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ;  ഗവർണറെയും സർക്കാരിനെയും കടന്നാക്രമിക്കാനൊരുങ്ങി  പ്രതിപക്ഷം

ഗവർണ്ണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ; ഗവർണറെയും സർക്കാരിനെയും കടന്നാക്രമിക്കാനൊരുങ്ങി പ്രതിപക്ഷം

ഗവർണ്ണറുടെ   നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ തുടങ്ങും. ഗവർണ്ണറേയും സർക്കാരിനെയും ഒരു പോലെ കടന്നാക്രമിക്കാൻ ആണ് പ്രതിപക്ഷ തീരുമാനം. ...

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം, ഇറങ്ങിപ്പോയി

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം, ഇറങ്ങിപ്പോയി

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. സർക്കാരിനെ മുൾമുനയിൽ നിർത്തിയ ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്. അസാധാരണ ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

പ്രതിപക്ഷം തങ്ങളെ കഴിവുകെട്ടവരായി ആക്ഷേപിക്കുന്നുണ്ടെങ്കിലും ഇന്ത്യയെക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് പാകിസ്ഥാനെന്ന് ഇമ്രാന്‍ ഖാന്‍

പ്രതിപക്ഷം തങ്ങളെ കഴിവുകെട്ടവരായി ആക്ഷേപിക്കുന്നുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളെക്കാളും മികച്ച നിലയിലാണ് തന്റെ സർക്കാർ ഉള്ളതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയേക്കാൾ സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട ...

ഇത് കേരളമാണ്, മറക്കേണ്ട; വ്യാപാരികളോട് ‘മനസിലാക്കി കളിച്ചാല്‍ മതി; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വി.ഡി. സതീശന്‍

കെ. റെയില്‍: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത, പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി ശരിവെച്ചെന്ന് വി.ഡി സതീശന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിക്കായി ഏറ്റടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സര്‍ക്കാരിന് ഇല്ലെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിന് ഹൈക്കോടതിയും ഇപ്പോള്‍ താക്കീത് ...

സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്ക്; ഇപ്പോൾ നടക്കുന്നത്  ട്രയൽ  ക്ലാസുകൾ  മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി

മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി ഉന്നയിക്കും

നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന് വിധിയിൽ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയമുന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശിവന്‍കുട്ടിയെ പ്രതിരോധിച്ചുള്ള സര്‍ക്കാര്‍ ...

ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതതെന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ട: ജോയ് മാത്യു

ഇതായിരിക്കണം പ്രതിപക്ഷം, ഇങ്ങിനെയായിരിക്കണം പ്രതിപക്ഷം; ദുരിതകാലം മറികടക്കുവാന്‍ രാഷ്‌ട്രീയ ലാഭങ്ങള്‍ മാറ്റി വച്ചു, കേരളത്തിലെ പ്രതിപക്ഷം ലോകത്തിന് തന്നെ മാതൃക: ജോയ് മാത്യു

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ അഭിന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്ക് വേണ്ടി ...

പെരുമാറ്റച്ചട്ട ലംഘനം; പിണറായി വിജയന് നോട്ടീസ്

എനിക്ക് ഏപ്രില്‍ നാലിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുക; ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്പിക്കുക ;രോഗബാധിതയായി 10 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന പ്രോട്ടക്കോളും കാറ്റില്‍ പറത്തി എന്ന് സങ്കല്‍പ്പിക്കുക; നിങ്ങള്‍ എന്റെ വീട് അടിച്ചു തകര്‍ക്കുകയില്ലായിരുന്നോ സഖാക്കളേ ?’; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ്-19 പ്രേട്ടോകോള്‍ ലംഘിച്ചുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. താനായിരുന്നു ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി നടത്തിയിരുന്നതെങ്കില്‍ വീട് അടിച്ച് തകര്‍ക്കില്ലായിരുന്നോവെന്ന് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ...

പുതുപ്പള്ളി വിട്ട് താന്‍ തിരുവനന്തപുരത്തു മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഉമ്മന്‍ചാണ്ടി

ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയത്; ഇടത് സര്‍ക്കാരിന്‍റേത് മല്‍സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്‍റേത് മല്‍സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമെന്ന് ഉമ്മന്‍ ചാണ്ടി. കോവളം എം.എൽ.എ എം. വിൻസന്റ് വിഴിഞ്ഞത്ത് നടത്തുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിൽ ‘ശബരിമല’ വിഷയമാക്കാൻ പ്രതിപക്ഷം, ചുവടുമാറ്റി സിപിഐഎം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമലയെ പ്രധാന വിഷയമാക്കാൻ പ്രതിപക്ഷം. എന്നാൽ, വിഷയത്തിൽ സുപ്രിംകോടതി വിശാല ബെഞ്ചിൻ്റെ വിധി വന്ന ശേഷം സാമൂഹിക സമവായത്തിന് ശ്രമിക്കുമെന്നും പാർട്ടി നിലപാടോ ...

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ പുരോഗതിയിലേക്കെന്ന് രാഷ്‌ട്രപതി

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയുണ്ടായ അക്രമം ദൗർഭാഗ്യകരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്റിൽ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 17-ാമത് ലോക്സഭയുടെ അഞ്ചാം സെഷന് തുടക്കമായി. ...

ഇഡിയെ ഉപയോഗിച്ച് കിഫ്ബിയെ തകർക്കാൻ നീക്കം: സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് തോമസ് ഐസക്

പ്രതിസന്ധിയിൽ ഒരുമിച്ചുനില്‍ക്കാന്‍ പ്രതിപക്ഷത്തിന് അറിയില്ല; ചെന്നിത്തലക്കെതിരെ ഐസക്

ബജറ്റില്‍ പ്രഖ്യാപിച്ചതിനെല്ലാം പണമുണ്ടെന്നു ധനമന്ത്രി തോമസ് ഐസക്. നിലവിലുള്ള പദ്ധതികള്‍ കൂട്ടിയോജിപ്പിച്ചാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. പുതുതായി 1200 കോടി രൂപയുടെ പദ്ധതികള്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. പ്രതിപക്ഷനേതാവിന് വകുപ്പുതല ...

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി

സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. നോട്ടീസ് നല്‍കുക പി.ടി. തോമസ് എംഎല്‍എയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ...

പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

കര്‍ഷക സമരം 31ാം ദിവസത്തിലേക്ക് കടന്നു. അതിനിടെ ചെന്നൈയിലെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കാര്‍ഷിക നിയമങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധിയെയും ഡിഎംകെയും വെല്ലുവിളിച്ച് രംഗത്തു വന്നിരിക്കുകയാണ്. ...

കര്‍ഷക പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിപക്ഷം അധികാരത്തിലിരുന്ന സമയത്ത്‌ കര്‍ഷകര്‍ക്ക്‌ വേണ്ടി യാതൊന്നും ചെയ്‌തിട്ടില്ല; ഇപ്പോള്‍ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി: മോദി

ഡല്‍ഹി: പ്രതിപക്ഷം അധികാരത്തിലിരുന്ന സമയത്ത്‌ കര്‍ഷകര്‍ക്ക്‌ വേണ്ടി യാതൊന്നും ചെയ്‌തിട്ടില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണ പ്രചരിപ്പിക്കാനാണ്‌ ഇപ്പോഴും അവര്‍ ശ്രമിക്കുന്നത്‌. എന്നാല്‍ അവരുടെ നുണപ്രചാരണം വൈകാതെ ...

വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി

ഒരുവര്‍ഷത്തിലേറെ കാത്തുവച്ച അറസ്റ്റ്; വിവരം മുന്‍കൂട്ടി അറിഞ്ഞ് വിജിലന്‍സിനും മേലെ പറന്ന് ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ അഞ്ചാം പ്രതിയായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയെ അറസ്റ്റ് ചെയ്യാനുള്ള വിജിലന്‍സിന്റെ ആദ്യ ശ്രമം പൊളിഞ്ഞു. അപ്രതീക്ഷിതമായി ഇബ്രാഹിം കുഞ്ഞിനെ ...

ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷം

ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷം

ബിഹാർ സെക്രട്ടേറിയറ്റിലെ ഗ്രാമീണ വികസന വകുപ്പ് ഓഫീസിൽ വന്‍ തീപിടുത്തം. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. തീ പടര്‍ന്നത് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ്. 15 ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരമാക്കിയത് പ്രതിപക്ഷമെന്ന് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സമ്പർക്ക വ്യാപനം ക്ഷണിച്ചുവരുത്തിയതാണെന്ന് മന്ത്രി എ കെ ബാലന്‍. യു ഡി എഫ് സമരം നിറുത്താന്‍ തീരുമാനിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാൽ ...

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷം; സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. ജില്ലാ കളക്ടര്‍മാര്‍, ...

’80 കോടി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ റേഷന്‍; 3 രൂപയ്‌ക്ക് അരി, 2 രൂപയ്‌ക്ക് ഗോതമ്പ്’; കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

‘ഏത് വിഷയങ്ങൾക്കും പാർലമെന്റിൽ അഭിപ്രായം പറയാമെന്നിരിക്കെ അവർ ചെയ്തത് സഭ ബഹിഷ്കരിക്കൽ’ ; വിമർശനവുമായി പ്രകാശ് ജാവഡേക്കര്‍

കര്‍ഷക ബില്ലിനെതിരെ മാത്രമല്ല, മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം പറയാമെന്നിരിക്കെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. രാജ്യസഭക്കുള്ളിലെ പ്രതിപക്ഷത്തിന്റെ ഈ പ്രകടനം അങ്ങേയറ്റം അപമാനകരമാണ്. കേന്ദ്രമന്ത്രി രൂക്ഷ ...

‘ചോദ്യം ചെയ്യലുകൾക്ക് അപ്പുറത്തേക്ക് സർക്കാരുമായി ബന്ധപ്പെട്ട ആരും പ്രതിയാക്കപ്പെട്ടിട്ടില്ല, എന്നിട്ടും നുണപ്രചാരണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും ക്ഷാമമില്ല’ ; പ്രതികരണവുമായി ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ് മെത്രാപോലീത്ത‌

‘ചോദ്യം ചെയ്യലുകൾക്ക് അപ്പുറത്തേക്ക് സർക്കാരുമായി ബന്ധപ്പെട്ട ആരും പ്രതിയാക്കപ്പെട്ടിട്ടില്ല, എന്നിട്ടും നുണപ്രചാരണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും ക്ഷാമമില്ല’ ; പ്രതികരണവുമായി ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ് മെത്രാപോലീത്ത‌

ഇടതുമുന്നണിയെ പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ് മെത്രാപോലീത്ത‌. മെഗാ സീരിയൽ പോലെ ആവർത്തന്ന വിരസത തോന്നിക്കുന്ന നുണക്കഥകളാണ്‌ പ്രതിപക്ഷം ഇടതുമുന്നണി ...

ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി; മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കണമെന്നും ബി ജെ പി പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യം

കാ​ര്‍​ഷി​ക ബി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക്​ ഏ​റെ​പ്ര​യോ​ജ​ന​പ്പെ​ടും; ബി​ല്ലി​നെ എ​തി​ര്‍​ക്കു​ന്ന​ത് ഇ​ട​നി​ല​ക്കാ​രു​ടെ സ​മ്മ​ര്‍​ദം മൂ​ല​മെ​ന്ന്​ ബി.​ജെ.​പി

കോ​ട്ട​യം: കാ​ര്‍​ഷി​ക ബി​ല്ലി​നെ പ്ര​തി​പ​ക്ഷം എ​തി​ര്‍​ക്കു​ന്ന​ത് ഇ​ട​നി​ല​ക്കാ​രു​ടെ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാണെന്ന് ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​ര്‍​ജ് കു​ര്യ​ന്‍. പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് ...

ഒറ്റക്കെട്ടായ് പുറത്തേക്ക്: പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങി,  എംപിമാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യം

ഒറ്റക്കെട്ടായ് പുറത്തേക്ക്: പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങി, എംപിമാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്‌ത എട്ട് എംപിമാരെ തിരിച്ചുവിളിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ...

രാജ്യസഭയിലെ പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങളുമായി പ്രതിപക്ഷം

രാജ്യസഭയിലെ പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങളുമായി പ്രതിപക്ഷം

രാജ്യസഭയിലെ പ്രശ്നപരിഹാരത്തിനായി പ്രതിപക്ഷം നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ ബില്‍ വേണം, എല്ലാ വിളകള്‍ക്കും സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള മിനിമം താങ്ങുവില ...

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം; പ്രതികരിക്കാതെ മന്ത്രി

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം; പ്രതികരിക്കാതെ മന്ത്രി

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം. കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി ...

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട്  പ്രതിപക്ഷം; ‘ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാനത്ത് ഇത്  ആദ്യം’ ധാർമ്മികത അൽപമെങ്കിലും  ഉണ്ടെങ്കിൽ മന്ത്രി രാജി വയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ്

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ‘ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാനത്ത് ഇത് ആദ്യം’ ധാർമ്മികത അൽപമെങ്കിലും ഉണ്ടെങ്കിൽ മന്ത്രി രാജി വയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ്

എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമാണ്. ...

ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു

സര്‍വകക്ഷിയോഗം വെള്ളിയാഴ്ച; ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം. കുട്ടനാട്, ചവറ ഉപതെര‍ഞ്ഞെടുപ്പുകള്‍ ചർച്ച ചെയ്യാനാണ് യോഗം ...

Page 1 of 2 1 2

Latest News