B J P

പ്രസീതയെ വീണ്ടും വിളിപ്പിച്ച് ക്രൈംബ്രാഞ്ച്

പ്രസീതയെ വീണ്ടും വിളിപ്പിച്ച് ക്രൈംബ്രാഞ്ച്

കണ്ണൂർ: സികെ ജാനുവിന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയ ജെആർപി സംസ്ഥാന ട്രഷറർ പ്രസീതയെ ക്രൈംബ്രാഞ്ച്  വീണ്ടും വിളിപ്പിച്ചു. ...

​ലോക്​ഡൗണ്‍ ലംഘിച്ച്​ വിവാഹ ചടങ്ങുകള്‍; ​ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്​

​ലോക്​ഡൗണ്‍ ലംഘിച്ച്​ വിവാഹ ചടങ്ങുകള്‍; ​ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്​

മുംബൈ: ​കോവിഡ് മാനദണ്ഡങ്ങൾ  ലംഘിച്ച്‌​ വിവാഹ ചടങ്ങുകള്‍ നടത്തിയ ബി.ജെ.പി എം.എല്‍.എ മഹേഷ്​ ലാന്‍ഗേക്കെതിരെ കേസ്​. മഹാരാഷ്​ട്രയിലെ ബോസാരി മണ്ഡലം എം.എല്‍.എയാണ്  ​മഹേഷ്​ ലാന്‍ഗേ. ​ ലോക്​ഡൗണ്‍ ...

കാശ്മീർ വിഭജനം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം; ജെ പി നദ്ദ

കേരളത്തിലൊഴികെ നാലിടത്തും ബിജെപി ഭരണം പിടിക്കുമെന്ന് ജെപി നദ്ദ

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്ഥലങ്ങളില്‍ നാലിലും ഭരണം പിടിക്കാനാകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു. കൂടാതെ കേരളത്തില്‍ ബി.ജെ.പി നിര്‍ണായകശക്തിയാകുമെന്നും നദ്ദ വ്യക്തമാക്കി. ...

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണവുമായി ജനതാദൾ നേതാവ്

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണവുമായി ജനതാദൾ നേതാവ്

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ അനന്തകൃഷ്ണൻ ബിജെപിക്ക് പതിനായിരം വോട്ട് വിറ്റെന്ന്  ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരന്‍

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരന്‍. ബിജെപിയെ തോല്‍പിക്കാന്‍ നേമത്ത് സിപിഐഎം കോണ്‍ഗ്രസിന് വോട്ട് മറിക്കും. നേമത്തെ ബിജെപി വോട്ടുകള്‍ എങ്ങോട്ടും ...

ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. നേരത്തെ ചില മണ്ഡലങ്ങളില്‍ ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ ...

ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരും; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും, കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി വരണമെന്ന് പ്രതികരണം

പാലക്കാട്ട് വിജയപ്രതീക്ഷയെന്ന് ഇ ശ്രീധരന്‍

പാലക്കാട്ട് വിജയപ്രതീക്ഷയുമായി ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ പറഞ്ഞു. മണ്ഡലത്തില്‍ താന്‍ ജയിക്കുമെന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിന് പോകാന്‍ ...

ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ കെ. സുരേന്ദ്രനെതിരെ വിമര്‍ശനം

കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്ന് കെ സുരേന്ദ്രന്‍

പുള്ളിപുലിയുടെ പുള്ളി മായ്ക്കാന്‍ പറ്റില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് സുരേന്ദ്രന്‍. ഇത് ...

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

ആർ. ബാലശങ്കറിന്റെ ആരോപണം തള്ളി കുമ്മനം രാജശേഖരൻ

ആർ. ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി കുമ്മനം രാജശേഖരൻ. ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും  ...

ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍. കെ മുരളീധരന്‍റെ നേമത്തെ സ്ഥാനാർഥിത്വം ആത്മഹത്യാപരമാണെന്നും നേമത്ത് മത്സരിക്കാനെത്തുന്നത് സിപിഎമ്മിനെ സഹായിക്കാനാണെന്നും തർക്കവും പ്രതിഷേധവുമുള്ള സീറ്റുകളിൽ ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

ബി.ജെ.പിയിൽ ചേർന്നാൽ നികുതി അടക്കേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബി.ജെ.പിയിൽ ചേർന്നാൽ നികുതി അടക്കേണ്ടെന്നും പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എം.എല്‍.എയെ ബി.ജെ.പി പിടിച്ചത് ഇങ്ങനെയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര ഏജൻസികൾ കേരളത്തിൽ റാകി പറക്കുകയാണെന്നും കേരളത്തിൽ ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ് പറഞ്ഞു.  തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും മത്സരത്തിനില്ലെന്നും ശോഭ കേന്ദ്രത്തെ അറിയിച്ചതായി എംടി രമേശ് വ്യക്തമാക്കുന്നു. ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാവർത്തിച്ച്  പ്രധാനമന്ത്രി

സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് വേഗത കുറവ്; പ്രധാനമന്ത്രിക്ക് അതൃപ്തി

കേരളത്തിൽ ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ മോദി സംസ്ഥാന നേതാക്കളോട് ചോദിച്ചു. ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന് നരേന്ദ്രമോദിയുടെ നിർദേശം

ബിജെപി സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന് പ്രധാനമന്ത്രിയുടെ നിർദേശം. പ്രതിഷേധം അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാകണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ  പരാതികൾ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് ...

ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് മതതീവ്രവാദ ശക്തികളെ കയറൂരി വിടുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

പാലക്കാട്: സംസ്ഥാനത്ത് മതതീവ്രവാദ ശക്തികളെ കയറൂരി വിടുകയാണെന്ന് കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ മത തീവ്രവാദശക്തികള്‍ വിധ്വംസന പ്രവര്‍ത്തനം ശക്തമാക്കുകയാണെന്നും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇടത് വലത് മുന്നണികള്‍ ...

‘കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്നേ ബിജെപിയില്‍ ചേരൂ’; ഗുലാം നബി ആസാദ്

‘കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്നേ ബിജെപിയില്‍ ചേരൂ’; ഗുലാം നബി ആസാദ്

ദില്ലി: ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രംഗത്ത്. ആസാദ് തന്റെ നിലപാട് വ്യക്തമാക്കിയത് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ്. കശ്മീരില്‍ ...

ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി; മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കണമെന്നും ബി ജെ പി പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യം

ബിജെപി സാധ്യതാ പട്ടിക പുറത്ത്; തിരുവനന്തപുരത്ത് കൃഷ്ണകുമാർ; വർക്കലയിൽ ശോഭാ സുരേന്ദ്രൻ

ബിജെപി സാധ്യതാ പട്ടിക തയ്യാറാക്കി. നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. ശോഭാ സുരേന്ദ്രൻ വർക്കല മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. എന്നാൽ  പാലക്കാട് സീറ്റിലും ...

ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു

ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു

ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ടതായി റിപ്പോർട്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത് രണ്ട് തവണ എംഎല്‍എയായ ദീപക് ഹല്‍ദാര്‍ ആണ്. ദീപക് ഹല്‍ദാര്‍ ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിലച്ചത് സിപിഐഎം – ബിജെപി കൂട്ടുകെട്ടിന്റെ തെളിവെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം നിലച്ചത് സിപിഐഎം – ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ...

ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി; മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കണമെന്നും ബി ജെ പി പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യം

ക്രൈസ്തവ സംഘടനകളുമായി അടുക്കാന്‍ ബിജെപി ഒരുങ്ങുന്നു

ക്രൈസ്തവ സംഘടനകളുമായി അടുക്കാന്‍ ബിജെപി തീരുമാനമെന്ന് റിപ്പോർട്ട്. ബിജെപി നേതാക്കള്‍ വിവിധ സഭാ മേലധ്യക്ഷന്മാരുമായി ചര്‍ച്ചകള്‍ നടത്തും. ഇതിനായി ഉടന്‍ പ്രത്യേക സബ് കമ്മിറ്റി രൂപീകരിക്കും. ഏകോപന ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎം- ബിജെപി ധാരണയെന്ന് മുല്ലപ്പള്ളി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും തില്ലങ്കേരി മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന് റിപ്പോർട്ട്. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ ഉള്ളത്. ...

ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി; മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കണമെന്നും ബി ജെ പി പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സാധ്യതകള്‍ പഠിക്കാന്‍ പ്രത്യേക ബിജെപി സംഘം കേരളത്തിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ പഠിക്കാന്‍ പ്രത്യേക സംഘം കേരളത്തിലേക്കെന്ന് റിപ്പോർട്ട്. സംഘത്തെ നിയോഗിച്ചത് പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ്. പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പ് വിദഗ്ധരടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. കൊല്ലത്ത് ...

ഗാ​ന്ധി പ്ര​തി​മ‍​യി​ല്‍ ബി​ജെ​പി പ​താ​ക കെ​ട്ടി​യ സം​ഭ​വത്തിൽ പ്ര​തി പി​ടി​യി​ല്‍

ഗാ​ന്ധി പ്ര​തി​മ‍​യി​ല്‍ ബി​ജെ​പി പ​താ​ക കെ​ട്ടി​യ സം​ഭ​വത്തിൽ പ്ര​തി പി​ടി​യി​ല്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തെ ഗാ​ന്ധി പ്ര​തി​മ‍​യി​ല്‍ ബി​ജെ​പി പ​താ​ക കെ​ട്ടി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ലായി. പി​ടി​യി​ലാ​യ​ത് തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി​യാ​യ 29 വ​യ​സു​കാ​ര​നാ​ണ്. പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​യാ​ളാ​ണെ​ന്ന് ...

ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്

ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്

പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്. നഗരസഭയിലെ സിസിടിവിയില്‍ നിന്നും കഴിഞ്ഞ ദിവസം കൊടി കെട്ടിയ ആളുടെ ...

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ബിജെപിയുമായി സഹകരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളില്‍ ...

ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി; മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കണമെന്നും ബി ജെ പി പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും

ഈ മാസം 11 ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും 11 ന് തീരുമാനിക്കുക. ആദ്യം പ്രഖ്യാപിക്കുക ബിജെപി എ ...

ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി; മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കണമെന്നും ബി ജെ പി പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യം

കേരളത്തിലെ ബിജെപിയിലെ സംഘടനാ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു

കേരളത്തിലെ ബിജെപിയിലെ സംഘടനാ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നുവെന്ന് റിപ്പോർട്ട്. 15 ന്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് കേരളത്തിലെത്തും. കൂടാതെ നിയമസഭാ ...

ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് മാറ്റും; പാലക്കാട് ശശികല മത്സരിക്കും

ശോഭ സുരേന്ദ്രനെ കാട്ടാക്കടയിലേക്ക് മാറ്റും; പാലക്കാട് ശശികല മത്സരിക്കും

തിരുവനന്തപുരം: ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി കരടുപട്ടിക തയാറായതായി റിപ്പോർട്ട്. ശോഭ സുരേന്ദ്രനെ പാലക്കാട് നിന്ന് കാട്ടാക്കടയിലേക്ക് മാറ്റുമെന്നാണ് സൂചന. പാലക്കാട് മണ്ഡലത്തില്‍ നിന്ന് ശോഭക്ക് പകരം ...

ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വിരിച്ച പാലക്കാട് നഗരസഭയുടെ ചുവരിന്മേല്‍ ദേശീയ പതാക വിരിച്ച് ഡിവൈഎഫ്‌ഐ

ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ വിരിച്ച പാലക്കാട് നഗരസഭയുടെ ചുവരിന്മേല്‍ ദേശീയ പതാക വിരിച്ച് ഡിവൈഎഫ്‌ഐ

ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷത്തിനിടെ ജയ് ശ്രീറാം ബാനര്‍ വിരിച്ച പാലക്കാട് നഗരസഭയുടെ ചുവരിന്മേല്‍ ദേശീയ പതാക വിരിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി എം ...

Page 1 of 3 1 2 3

Latest News