കൊച്ചി: കോവിഡിനെ തുടർന്ന് ലുലു മാൾ സ്ഥിതി ചെയ്യുന്ന വാർഡ് കണ്ടെയ്ന്മെന്റ് സോണായതിനാൽ മാൾ പൂർണമായും അടച്ചിട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് മേഖല കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്.
ബഹ്റിന് സര്‍ക്കാരിന്റെ ആദ്യ കോവിഡ് 19 വാക്സിൻ ടെസ്റ്റ് ഡോസ് സ്വീകരിച്ച് മലയാളി
ലുലു മാള്‍ ഉള്‍പ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ മാൾ തുറക്കില്ലെന്ന അധികൃതര്‍ അറിയിച്ചു. ഇന്നലെ മാത്രം 406 കേസുകളാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക