തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിന് റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം കൈമാറി. റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലും നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. റംസി സെപ്റ്റംബര്‍ മൂന്നിനാണ് തൂങ്ങിമരിച്ചത്. യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക