ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഷോപ്പിയാനിലെ മിനി സെക്രട്ടേറിയറ്റിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആളപായമോ പരിക്കോ ഇല്ലെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്ത് സുരക്ഷാഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക