ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയാതായി റിപ്പോർട്ട്. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആണിത്. വിനോദപരിപാടികള്‍ രാത്രി ഒരു മണിക്ക് മുമ്പ് അവസാനിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ ഉത്തരവ്
റെസ്റ്ററന്റുകളില്‍ പുലര്‍ച്ചെ മൂന്നിന് ശേഷം പൊതുജനങ്ങള്‍ക്കായി ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാനും പാടില്ല. ഹോട്ടലുകള്‍, സമ്മേളനകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക