HOTEL

എറണാകുളത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ജീവനുള്ള പുഴു; പിഴയീടാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്‌

എറണാകുളത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ജീവനുള്ള പുഴു; പിഴയീടാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്‌

കൊച്ചി: എറണാകുളത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലം സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ജീവനുള്ള പുഴുവിനെ ലഭിച്ചത്. ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിക്കാൻ ...

മുഖ്യമന്ത്രി വരുന്ന ദിവസം ഉപയോഗിച്ചുള്ള പാചകത്തിന്‌ വിലക്ക്; ഹോട്ടലുകൾക്ക് പൊലീസിന്റെ നിർദേശം

മുഖ്യമന്ത്രി വരുന്ന ദിവസം ഉപയോഗിച്ചുള്ള പാചകത്തിന്‌ വിലക്ക്; ഹോട്ടലുകൾക്ക് പൊലീസിന്റെ നിർദേശം

കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറുമായി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച് ...

എറണാകുളത്ത് കോണ്‍ഗ്രസ് നേതാവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളത്ത് കോണ്‍ഗ്രസ് നേതാവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസ് നേതാവ് പി.ടി പോളിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ മഹനാമി ഹോട്ടലിലാണ് അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.ടി പോളിനെ മരിച്ച ...

ഭക്ഷ്യവിഷബാധ; തിരുവോണ ദിവസം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

ഭക്ഷ്യവിഷബാധ; തിരുവോണ ദിവസം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം

തൃശൂര്‍: ഹോട്ടലില്‍ നിന്ന് തിരുവോണ ദിവസം ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരുടെ പരാതിയില്‍ പൊലീസ് എത്തി ഹോട്ടല്‍ അടപ്പിച്ചു. തൃശൂര്‍ ചേലക്കരയിലെ ചെറുതുരുത്തി ...

അഞ്ച് മിനിട്ടുകൊണ്ട് അൽഫാം കിട്ടിയില്ല; യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി

അഞ്ച് മിനിട്ടുകൊണ്ട് അൽഫാം കിട്ടിയില്ല; യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി

കോഴിക്കോട്: അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി. അഞ്ച് മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാക്കളുടെ തർക്കം തർക്കം. . കോഴിക്കോട് ...

മയക്കുമരുന്ന് പരിശോധന; കോഴിക്കോട്ട് പൊലീസിന് നേരെ യുവാവിന്റെ ആക്രമണം, സിപിഒയ്‌ക്ക് പരിക്ക്‌

ഹോട്ടലിലെ കത്തി കുത്ത്; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

കടവന്ത്ര ഒലിവ് ഡൗൺ ടൗൺ ഹോട്ടലിലെ കത്തി കുത്തിൽ പ്രതികൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തതായി റിപ്പോർട്ട്. കസ്റ്റഡിയിൽ എടുത്ത ആലങ്ങാട് സ്വദേശികളയാ ലിജോയ്, നിധിൻ എന്നിവരുടെ അറസ്റ്റ് ...

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത ആളെ കുത്തി

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്ത ആളെ കുത്തി

ഇടുക്കി: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപെടാത്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ഇടുക്കി മുരിക്കാശ്ശേരിയിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്. പെൺകുട്ടികളോട് മോശമായി ...

വയനാട്ടില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; നടപടിയെടുത്ത് അധികൃധർ

വയനാട്ടില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; നടപടിയെടുത്ത് അധികൃധർ

കല്‍പ്പറ്റ: വയനാട്ടില്‍ കല്‍പ്പറ്റയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ രാത്രി ഒമ്പതുമണിയോടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു ...

തട്ടുകടകള്‍മൂലം തട്ടുകിട്ടിയത് ഹോട്ടലുകള്‍ക്ക്; പൂട്ടിപ്പോയത് 17,000 ത്തോളം ഹോട്ടലുകള്‍

പരമ്പരാഗത ഹോട്ടല്‍ വ്യവസായത്തിന് തട്ടുകടകള്‍ ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്. ദിനംപ്രതിയെന്നോണം പാതയോരങ്ങളില്‍ പുതിയ തട്ടുകടകള്‍ ഉയരുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ വലിയ ഹോട്ടലുകള്‍ പൂട്ടുകയാണ്. 100 രൂപയുടെ രജിസ്ട്രേഷനെടുത്ത് തട്ടുകട ...

ഹെൽത്ത് കാർഡ്: സംസ്ഥാനത്ത് ഇന്ന് മുതൽ കർശന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കും. ഹെൽത്ത് കാർഡ് എടുക്കാൻ നൽകിയ സമയം അവസാനിക്കുന്ന സാഹചര്യത്തിലാണ് പരിശോധന. സംസ്ഥാനത്ത് പ്രത്യേക പരിശോധനകൾ നടത്തും. എല്ലാ ...

ഇനി പഴയ പോലല്ല, ഒന്ന് മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധം

സംസ്ഥാനത്ത് ഇനി മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഒന്നാം തീയതി മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ഭക്ഷണം പാകം ചെയ്യുവാൻ മാത്രമല്ല, വിതരണം നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴും, കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്‍റെ അവകാശം' എന്ന കാമ്പയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ...

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന: അല്‍സാജ് ഹോട്ടലിന് നോട്ടീസ്, തക്കാരം ഹോട്ടലില്‍ നിന്ന് പഴകിയതും ഉപയോഗ ശൂന്യവുമായ 12 കലോ കോഴി ഇറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന തക്കാരം ഹോട്ടലില്‍ നിന്ന് പഴകിയതും ഉപയോഗ ശൂന്യവുമായ 12 കലോ ...

ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍: തിരുവനന്തപുരത്ത് ഷാലിമാര്‍ ഹോട്ടല്‍ അടപ്പിച്ചു

ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍: തിരുവനന്തപുരത്ത് ഷാലിമാര്‍ ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി. ചന്തമുക്കിലെ ഹോട്ടല്‍ ഷാലിമാറില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ...

അണ്ടിപ്പരിപ്പടക്കം ചേര്‍ത്ത മുട്ടറോസ്റ്റ്; എംഎല്‍എയുടെ പരാതിയില്‍ വിശദീകരണവുമായി ഹോട്ടലുകാർ

അണ്ടിപ്പരിപ്പടക്കം ചേര്‍ത്ത മുട്ടറോസ്റ്റ്; എംഎല്‍എയുടെ പരാതിയില്‍ വിശദീകരണവുമായി ഹോട്ടലുകാർ

ആലപ്പുഴ: മുട്ട റോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എംഎല്‍എ പി.പി ചിത്തരഞ്ജന്റെ പരാതിയില്‍ ന്യായീകരണവുമായി ഹോട്ടലുടമ. തങ്ങളുടെ മുട്ടറോസ്റ്റിനു വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേര്‍ത്താണുണ്ടാക്കുന്നതെന്നും ഹോട്ടല്‍ ...

പത്ത് രൂപയ്‌ക്ക് ഇനി ഉച്ച ഭക്ഷണം കഴിക്കാം !കൊച്ചി കോർപറേഷന്റെ സ്വപ്നപദ്ധതിയായ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടൽ ഇന്ന് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും; സാമ്പാർ, ഒഴിച്ചുകറി, തോരൻ, അച്ചാർ; വെറും പത്ത് രൂപ കൊടുത്താൽ ഊണ് റെഡി

കൊച്ചി: കൊച്ചി കോർപറേഷന്റെ സ്വപ്നപദ്ധതിയായ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടൽ ഇന്ന് വൈകീട്ട് നാലിന് സിനിമാതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. എറണാകുളം ...

മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു

മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു

ചമോലി: രണ്ടാഴ്ച മുമ്പുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു. ജോഷിമഠിലെ ജഡ്കുളയിലാണ് സംഭവം. എൻ.ടി.പി.സിയുടെ ടണലിന് മുകളിലേക്കാണ് ഹോട്ടൽ തകർന്നുവീണത്.പൊലീസും എസ്.ഡി.ആർ.എഫും ഹോട്ടൽ നേരത്തെ തന്നെ ...

ഹോട്ടലിലെ ജീവനക്കാർക്കായി ബാത്ത്റൂം, വാഷ് ബേസിൻ എന്നിവ നിർമ്മിക്കുമ്പോൾ  ഇക്കാര്യം ശ്രദ്ധിക്കുക

ഹോട്ടലിലെ ജീവനക്കാർക്കായി ബാത്ത്റൂം, വാഷ് ബേസിൻ എന്നിവ നിർമ്മിക്കുമ്പോൾ  ഇക്കാര്യം ശ്രദ്ധിക്കുക

ഇന്നത്തെ വാസ്തുശാസ്ത്രത്തിൽ, ഹോട്ടലിലെ ജീവനക്കാരുടെ താമസത്തെക്കുറിച്ചും ടോയ്‌ലറ്റുകളുടെയും വാഷ് ബേസിനുകളുടെയും നിർമ്മാണത്തെക്കുറിച്ചും അറിയുക. പലതവണ ഹോട്ടലിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും പ്രാദേശിക സ്ഥലങ്ങളിൽ നിന്നുള്ളവരല്ല, ചില ...

ഹോട്ടലിൽ നിന്ന്  ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി

ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി

ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രങ്ങളുണ്ടെങ്കിലും കൊവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലിൽ നിന്ന്  ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി. ഇന്നും  നാളെയും കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി, വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 1000-ാമത്തെ ജനകീയ ഹോട്ടല്‍ തുറന്നു

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി, വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 1000-ാമത്തെ ജനകീയ ഹോട്ടല്‍ തുറന്നു

വയനാട് :എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. വയനാട് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 1000-ാമത്തെ ജനകീയ ഹോട്ടല്‍ തുറന്നത്. 20 രൂപയ്ക്ക് ഊണ് ...

ജനകീയമാണ് ഈ ജനകീയ ഹോട്ടല്‍

ജനകീയമാണ് ഈ ജനകീയ ഹോട്ടല്‍

കണ്ണൂർ :'ഉച്ചയോടെ നല്ല തിരക്കാകും. ഒരു ദിവസം അഞ്ഞൂറിലധികം ഊണൊക്കെ ചെലവാകുന്നുണ്ട്. നാക്കിലയിലേക്ക് ചൂട് ചോറ് വിളമ്പുന്നതിനിടെ എം പി നീമ പറഞ്ഞു. തോരനും അച്ചാറും പച്ചക്കറിയും ...

ഡൽഹി നഗരത്തിലെ ശ്യാം രസോയി എന്ന ഭക്ഷണശാലയിൽ ഒരു രൂപയ്‌ക്ക് വയറുനിറച്ച് ഭക്ഷണം! ശ്യാം രസോയി ഹോട്ടലാണ് ഇപ്പോൾ സൂപ്പർ താരം

ഡൽഹി നഗരത്തിലെ ശ്യാം രസോയി എന്ന ഭക്ഷണശാലയിൽ ഒരു രൂപയ്‌ക്ക് വയറുനിറച്ച് ഭക്ഷണം! ശ്യാം രസോയി ഹോട്ടലാണ് ഇപ്പോൾ സൂപ്പർ താരം

കുറഞ്ഞത് ഒരു അമ്പത് രൂപയെങ്കിലും ഉണ്ടെങ്കിലെ ഉച്ചയ്ക്ക് വയറുനിറച്ച് ഭക്ഷണ കഴിക്കാൻ പറ്റ‌ൂ എന്ന് കരുതുന്നവരാണ് ഏറെയും. എന്നാൽ ഡൽഹി നഗരത്തിലെ ശ്യാം രസോയി എന്ന ഭക്ഷണശാലയിൽ ...

കോവിഡ്; ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി

കോവിഡ്; ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി

ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയാതായി റിപ്പോർട്ട്. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആണിത്. വിനോദപരിപാടികള്‍ രാത്രി ഒരു മണിക്ക് മുമ്പ് അവസാനിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ചൈനീസ് ...

വരും ദിവസങ്ങളിൽ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തിക്കളയാമെന്ന് വിചാരിക്കുന്നവരോടാണ് ..; ഭക്ഷണം ദയവു ചെയ്ത് പാഴാക്കരുത് ..

റം​സാ​ൻ നോ​മ്പ്; റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: റം​സാ​ൻ നോ​മ്പു​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ നി​ന്ന് പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി. രാ​ത്രി പ​ത്തു​വ​രെ പാ​ഴ്സ​ൽ അ​നു​വ​ദി​ക്കു​മെ​ന്നും നോ​മ്പു​കാ​ല​ത്ത് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ...

യുപിയില്‍ മറ്റൊരു ബിജെപി എംഎല്‍എയ്‌ക്കെതിരെയും കൂട്ടബലാത്സംഗകേസ്

യുപിയില്‍ മറ്റൊരു ബിജെപി എംഎല്‍എയ്‌ക്കെതിരെയും കൂട്ടബലാത്സംഗകേസ്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയും കൂട്ടരും ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. മുംബൈ സ്വദേശിനിയായ യുവതിയാണ് രവീന്ദ്രനാഥ് തൃപ്തി എന്ന ബിജെപി എംഎല്‍എക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ...

ഹോട്ടലിലെ പാര്‍സല്‍ ഭക്ഷണത്തിന് ഇനി പാത്രം കൊണ്ടുവരണമെന്ന് ഹോട്ടല്‍ ഉടമകള്‍

ഹോട്ടലിലെ പാര്‍സല്‍ ഭക്ഷണത്തിന് ഇനി പാത്രം കൊണ്ടുവരണമെന്ന് ഹോട്ടല്‍ ഉടമകള്‍

കുന്നംകുളം: ഉപഭോക്താക്കള്‍ക്ക് പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് കവറുകാളിൽ ഉപയോഗിക്കരുതെന്ന് കുന്നംകുളത്തെ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നിര്‍ദേശം. പ്ലാസ്റ്റിക്കിന് പകരമായി ബദല്‍ സംവിധാനങ്ങള്‍ വിപണിയില്‍ ...

പെരുമ്പാവൂരിൽ ഹോട്ടലിനു മുന്നിൽ  യുവതിയുടെ മൃതദേഹം

പെരുമ്പാവൂരിൽ ഹോട്ടലിനു മുന്നിൽ യുവതിയുടെ മൃതദേഹം

എറണാകുളം പെരുമ്പാവൂരില്‍ ഹോട്ടലിന് മുന്നില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുറുപ്പംപടി തുരുത്തി സ്വദേശി ദീപ ആണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് എതിര്‍ ...

ആകാശത്തിരുന്ന് സൂര്യസ്തമയവും കണ്ട് ആഹാരം കഴിക്കണോ! എങ്കിൽ ഇങ്ങോട്ട് വന്നോളു

ആകാശത്തിരുന്ന് സൂര്യസ്തമയവും കണ്ട് ആഹാരം കഴിക്കണോ! എങ്കിൽ ഇങ്ങോട്ട് വന്നോളു

നിഖില്‍ കുമാര്‍ എന്നയാളുടെ ദുബായ് സന്ദര്‍ശനത്തിനിടെ തലയിൽ ഉദിച്ച ഐഡിയയാണ് എപ്പോൾ ആളുകളെ അമ്പരിപ്പിച്ച് കൊണ്ടിരിക്കുന്നത്. 160 അടി ഉയരത്തില്‍ ആകാശത്ത് ഒരു തീൻ മേശ. വിമാനം ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

റി​യാ​ദ്: സൗദി മാറ്റങ്ങളുടെ പാതയിലാണ്. ടൂറിസം രംഗത്ത് അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി സൗ​ദി അ​റേ​ബ്യ. ടൂ​റി​സം വ്യ​വ​സാ​യം വ​ള​ര്‍​ത്താ​നു​ള്ള ...

മഹാരാജാസ് കോളേജില്‍ സംഘര്‍ഷം

ഓണസദ്യയെ ചൊല്ലിതർക്കം; മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

കൊച്ചി: ഓണസദ്യയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി.എറണാകുളം എസ് ആര്‍ എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെയാണ് മഹാരാജാസ് കോളേജിലെ ...

Page 1 of 2 1 2

Latest News