മഞ്ചേരി: ഗര്‍ഭിണിയായ യുവതിക്ക് ഇരട്ടക്കുട്ടികള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു. പ്രവർത്തകർ കറുത്ത തുണി തലയില്‍ ധരിച്ചാണ് എത്തിയത്. പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ പോലിസ് തടഞ്ഞു.
ലോകത്ത് 250 പേരില്‍ ഒരാള്‍ക്ക് കോവിഡ് 19 ബാധയുണ്ടെന്ന് റിപ്പോര്‍ട്ട്
മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ് മുക്കോളി മെഡിക്കല്‍ കോളജ് മരണകേന്ദ്രമായി മാറിയെന്ന് പറയുകയുണ്ടായി. അധ്യക്ഷത വഹിച്ചത് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് കുഴിമണ്ണ.
ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചു
സൈഫുദ്ധീന്‍ കണ്ണനാരി, ഉമറലി കരേക്കാട്, ഹനീഫ മേച്ചേരി, റഷീദ് ഊര്‍ങ്ങാട്ടിരി, കെ പി ശറഫുദ്ധീന്‍, ഇ കെ അന്‍ഷിദ്, സുബൈര്‍ വീമ്ബൂര്‍, നൗഷര്‍ കല്ലട, അനീസ് കളത്തിങ്ങല്‍, നൗഫല്‍ വണ്ടൂര്‍, വിജീഷ് എളങ്കുര് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക