ദില്ലി: ചൈനീസ് അതിര്‍ത്തിയില്‍ ശൈത്യകാലത്തിന് മുന്നോടിയായി ഇന്ത്യ സൈനിക വിന്യാസം കൂട്ടി. നടപടി കരസേന മേധാവി ജനറല്‍ എം.എം നരവനേയുടെ മേല്‍നോട്ടത്തിലായിരുന്നു.
T- 90,T – 72 ടാങ്കുകളും, ആധുനിക തോക്കുകളും ആയുധശേഖരത്തില്‍ ഉണ്ട്. ചൈനയുമായി നടത്തിയ നയതന്ത്ര ,സൈനിക തല ചര്‍ച്ചകള്‍ പരിഹാരം കാണാത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക