ദില്ലി

റെയിൽവേയുടെ വിനോദ സഞ്ചാര യാത്ര: വെള്ളം പോലും കിട്ടാതെ ദില്ലിയിൽ മലയാളി യാത്രികർ ദുരിതത്തിൽ

റെയിൽവേയുടെവിനോദ സഞ്ചാര യാത്രയിൽ ദില്ലിയിൽ എത്തിയ മലയാളികളാണ് ദുരിതത്തിലായിരിക്കുന്നത്. നൂറു കണക്കിന് മലയാളികൾ ദില്ലി റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി കിടക്കുകയാണ് . 8 മണിക്ക് ജയ്പൂരിലേക്ക് പുറപ്പെടേണ്ട ...

രാജ്യത്തിൻറെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം ‘ഗഗന്‍യാന്‍’ 2023 ല്‍ നടക്കും: മന്ത്രി ജിതേന്ദ്ര സിംഗ്

രാജ്യത്തിൻറെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം ‘ഗഗന്‍യാന്‍’ 2023 ല്‍ നടക്കും: മന്ത്രി ജിതേന്ദ്ര സിംഗ്

ദില്ലി: രാജ്യത്തിൻറെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം 'ഗഗന്‍യാന്‍' 2023-ല്‍ നടക്കുമെന്ന് ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഈ വിക്ഷേപണത്തോടെ യുഎസ്എ, റഷ്യ, ചൈന ...

ഡൽഹിയിൽ മോദി– പുടിന്‍ കൂടിക്കാഴ്ച തുടങ്ങി

ദില്ലിയില്‍ പുടിന്‍ – നരേന്ദ്രമോദി കൂടിക്കാഴ്ച; ഒപ്പുവച്ചത് പത്ത് സുപ്രധാന കരാറുകളിൽ

പത്ത് സുപ്രധാന കരാറുകളിൽ ഒപ്പ് വച്ച് ഇന്ത്യയും റഷ്യയും. കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചിരിക്കുന്നത്. ദില്ലിയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ ...

സ്ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരൽ അറുത്തെറിയും; ഹരിയാന മുഖ്യമന്ത്രി

നിയമനിർമ്മാണം സർക്കാരിന് അധിക ബാധ്യത, താങ്ങുവില സംബന്ധിച്ച് നിയമനിർമ്മാണം ഉണ്ടാവില്ല: ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ

ദില്ലി: കാര്‍ഷിക വസ്തുക്കള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും, നിയമനിർമ്മാണം സർക്കാരിന് അധിക ബാധ്യതയുണ്ടാക്കുന്നതാണെന്നും, താങ്ങു വില നിശ്ചയിച്ച് നിയമനിർമ്മാണം ഉണ്ടായേക്കില്ലെന്നും ഹരിയാന ...

വായു മലിനീകരണം: സ്കൂളുകളും കോളേജുകളും അടച്ചു

വായു മലിനീകരണം: സ്കൂളുകളും കോളേജുകളും അടച്ചു

ദില്ലിയിലെ വായു മലീനികരണം നേരിടാന്‍ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. വായുമലിനീകരണ തോത് വര്‍ധിച്ച പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചു. പുതിയ ഉത്തരവുണ്ടാവുന്നത് വരെ വിദ്യാഭ്യാസ ...

ലഖിംപുര്‍ സംഭവം: ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ലഖിംപുര്‍ സംഭവം: ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

രാജ്യതലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ലഖിംപുര്‍ സംഭവത്തിൽ ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം കയറ്റിക്കൊന്ന കേസില്‍ കേന്ദ്ര മന്ത്രിയുടെ ...

ബീഹാറില്‍ വ്യാജ മദ്യം കഴിച്ച് നിരവധി പേര്‍ മരിച്ചു, 16 പേര്‍ അറസ്റ്റില്‍

പോലീസ് സ്‌റ്റേഷന്‍ ആക്രമണം; 53 വിദേശികള്‍ അറസ്റ്റില്‍

ദില്ലിയിൽ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 53 വിദേശികൾ അറസ്റ്റിലായി. തിങ്കളാഴ്ചയാണ് ദ്വാരക ജില്ലയിലെ മോഹന്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനു നേര്‍ക്ക് വിദേശികളുടെ ആക്രമണമുണ്ടായത്. അക്രമാസക്തരായ ...

ഒമ്പത്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; ദില്ലിയിൽ വ്യാപക പ്രതിഷേധം

ഒമ്പത്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; ദില്ലിയിൽ വ്യാപക പ്രതിഷേധം

ഒമ്പത്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി പൊലീസിനെതിരേ ആരോപണവുമായി കുടുംബം. കേസില്‍ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. തങ്ങളുടെ മകള്‍ പീഡിപ്പിക്കപ്പെട്ടിട്ടും ഷോക്കേറ്റാണ് മരിച്ചതെന്ന് പറയാന്‍ ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

വയോധികയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി, ഓടയില്‍ തള്ളി; ദമ്പതിമാര്‍ അറസ്റ്റിൽ

കടം വാങ്ങിയ തുക തിരികെ ചോദിച്ചതിന് വയോധികയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഓടയിൽ തള്ളി അയൽവാസിയായ ദമ്പതികൾ. ദില്ലിയിലാണ് സംഭവം. ദ്വാരക സ്വദേശി കവിത(72)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ...

കോവിഡ് മൂലം ഭാര്യ മരിച്ചതായി യുവാവ്; മരണശേഷം നടത്തിയ പരിശോധനയില്‍ യുവതി കൊവിഡ് നെഗറ്റീവ്‌ !

ചികിത്സയിലിരിക്കെ ഐസ്‌ക്രീം കഴിച്ച യുവതി മരിച്ചു, തൊട്ടടുത്ത ദിവസം ബന്ധുവും ; ദുരൂഹത തുടരുന്നു

ഐ.സി.യുവിൽ ചികിത്സയിലിരിക്കെ ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ യുവതിയും തൊട്ടടുത്ത ദിവസം ബന്ധുവും മരിച്ച സംഭവത്തിൽ ദുരൂഹത തുടുരുന്നു. നാഗാലാൻഡ് സ്വദേശികളാണ് മരിച്ചവർ. എയർ ഹോസ്റ്റസായ റോസി സംഗ്മ(29), ...

വിമർശനം കനത്തു; ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം  

രണ്ടാം സാമ്പത്തിക പാക്കേജ്: കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ദില്ലി: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്, അന്‍പതിനായിരം കോടി രൂപ ആരോഗ്യ മേഖലക്കും ...

ഹരിയാനയിൽ ജഡ്ജിയുടെ ഭാര്യയെയും മകനെയും സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു

ദില്ലിയിൽ യുവാവ് വെടിയേറ്റ് മരിച്ചു, ഭാര്യക്ക് പരിക്ക്; ദുരഭിമാനക്കൊലയോ?

രാജ്യതലസ്ഥാനത്ത് 23 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഭാര്യക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കറ്റു. ദില്ലി ദ്വാരകയിലാണ് സംഭവം. ഒളിച്ചോടിയെത്തി വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. ദുരഭിമാനക്കൊലയെന്നാണ് ...

ആലപ്പുഴയിൽ നവജാത ശിശു മരിച്ചു; വിഷം ഉള്ളിൽ ചെന്നതായി സംശയം

നവജാത ശിശുവിനെ വിറ്റു; മാതാപിതാക്കളടക്കം ആറ് പേർ അറസ്റ്റിൽ

ദില്ലിയിൽ നവജാത ശിശുവിനെ വിറ്റ കേസിൽ മാതാപിതാക്കളടക്കം ആറ് പേർ അറസ്റ്റിൽ. പണത്തിനുവേണ്ടി വിൽക്കുകയും പിന്നീട് പൊലീസിനെ കബളിപ്പിക്കുകയും ചെയ്തെന്നാണ് ഇവർക്ക് മേലുള്ള കുറ്റം. ആറ് ​ദിവസം ...

ദുരിത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കാന്‍ രാ​ഹു​ല്‍ ഗാ​ന്ധി എത്തി

മലയാളം വിലക്കിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ദില്ലി ജിബി പന്ത് ആശുപത്രിയിലെ മലയാളം സംസാരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്ത്. മലയാളം മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെ തന്നെയാണെന്നും ഭാഷാ വിവേചനം ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

തമിഴ്നാട്ടിൽ നാളെ മുതൽ 24വരെ സമ്പൂർണ്ണ ലോക്ഡൗൺ ; അവശ്യസർവ്വീസുകൾക്ക് മാത്രം അനുമതി, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചയ്‌ക്ക് 12 മണിവരെ പ്രവർത്തിക്കും

​ചെന്നൈ:തമിഴ്നാട്ടിൽ നാളെ മുതൽ സമ്പൂർണ്ണ ലോക്ഡൗൺ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസർവ്വീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് 12 മണിവരെ പ്രവർത്തിക്കും. ...

കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളിൽ എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടോ?  ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക!

കൊവിഡ് വാക്സിൻ: പരീക്ഷയെഴുതുന്ന പത്ത്-പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾക്ക് നല്കാൻ ഹർജി

ന്യൂ ഡൽഹി:കോവിഡ് പടരുന്ന സാഹചര്യത്തിൽ 2020-21 അധ്യയന വർഷത്തിൽ പരീക്ഷയ്ക്ക് ഹാജരാകുന്ന പത്ത്-പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകനാമെന്നാവശ്യപ്പെട്ട് ഹർജി. ഈ വിഷയത്തിൽ കേന്ദ്രത്തിനും ദില്ലി സർക്കാരിനും ...

‘കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്നേ ബിജെപിയില്‍ ചേരൂ’; ഗുലാം നബി ആസാദ്

‘കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്നേ ബിജെപിയില്‍ ചേരൂ’; ഗുലാം നബി ആസാദ്

ദില്ലി: ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രംഗത്ത്. ആസാദ് തന്റെ നിലപാട് വ്യക്തമാക്കിയത് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ്. കശ്മീരില്‍ ...

പാർലമെന്റ് കാന്റീനിൽ ഇനി സബ്സിഡി ഇല്ല; മട്ടൺ ബിരിയാണിക്ക് 150, നോൺവെജ് ഊണിന് 700

പാർലമെന്റ് കാന്റീനിൽ ഇനി സബ്സിഡി ഇല്ല; മട്ടൺ ബിരിയാണിക്ക് 150, നോൺവെജ് ഊണിന് 700

ദില്ലി: പാർലമെന്റ് കാന്റീനിലെ സബ്സിഡി കേന്ദ്രസർക്കാർ എടുത്ത് കളഞ്ഞു. ഇനി കാന്റീനിൽ നിന്ന് ഭക്ഷണം ലഭിക്കുക നിലവിലെ വിപണി വിലയിലായിരിക്കും. നോൺ വെജ് ഊണിന് ഇത് പ്രകാരം ...

കോവിഡ് പ്രതിരോധത്തിൽ യുഎൻ എന്ത് ചെയ്തു, എത്രനാൾ ഇന്ത്യയെ മാറ്റിനിർത്തും? ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചു

ദില്ലി: രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചുചേർത്തതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ...

ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് ആരോപണം

ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് ആരോപണം

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന ആരോപണമുയരുന്നു. ഫേസ്ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത് മുൻ ജീവനക്കാരൻ മാ‍ർക്ക് എസ് ലൂക്കിയാണ്. ...

മോദിയും ബൈഡനും ഉചിതമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

മോദിയും ബൈഡനും ഉചിതമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും ഇരുവര്‍ക്കും സൗകര്യപ്രധമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത് വ്യാഴാഴ്ചയാണ്. ...

സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമ‌െന്ന് ധനമന്ത്രി; ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം; അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് നിർമലാ സീതാരാമൻ

സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കും; ധനമന്ത്രി നിർമ്മല സീതാരാമൻ ഉച്ചയ്‌ക്ക് മാധ്യമങ്ങളെ കാണും

ദില്ലി: സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഉച്ചയ്ക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ കാണും. ഉല്പാദന, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾ ...

ദീപാവലിക്ക് ബംഗാളില്‍ പടക്കങ്ങള്‍ നിരോധിച്ചു

ദീപാവലിക്ക് ബംഗാളില്‍ പടക്കങ്ങള്‍ നിരോധിച്ചു

ദില്ലി: പടക്ക നിരോധന ഉത്തരവ് സുപ്രീംകോടതി ശരിവച്ചതായി റിപ്പോർട്ട്. ദീപാവലിയിൽ പടക്കം നിരോധിക്കാനുള്ള കല്‍ക്കത്ത ഹൈക്കോടതി ഉത്തരവാണ് ശരിവെച്ചത്. ആഘോഷങ്ങൾ പ്രധാനം എങ്കിലും മനുഷ്യ ജീവൻ അപകടത്തിലാവുമ്പോൾ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ദില്ലി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജിയിലെ ആവശ്യം മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ്. ഹര്‍ജിയിലെ ആരോപണം കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ...

അവിടെയും രക്ഷയില്ല; സിദ്ദിഖ് കാപ്പന് ജാമ്യം വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി

രാ​ജ്യ​ദ്രോ​ഹകുറ്റം ചു​മ​ത്തി​യ കേസിൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യില്ല; സി​ദ്ദീ​ഖ്​ കാ​പ്പ​ന​ട​ക്കം നാ​ലു​പേ​രു​ടെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി നീട്ടി

ദില്ലി: ഹത്രാസിലേക്ക് പോകുന്ന വഴി യുപി പോലീസ് രാജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി അറസ്റ്റ് ചെയ്ത മ​ല​യാ​ളി മാധ്യമ പ്രവർത്തകൻ സി​ദ്ദീ​ഖ്​ കാ​പ്പ​ന​ട​ക്കം നാ​ലു​പേ​രു​ടെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി ...

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചു

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചു

ദില്ലി: ചൈനീസ് അതിര്‍ത്തിയില്‍ ശൈത്യകാലത്തിന് മുന്നോടിയായി ഇന്ത്യ സൈനിക വിന്യാസം കൂട്ടി. നടപടി കരസേന മേധാവി ജനറല്‍ എം.എം നരവനേയുടെ മേല്‍നോട്ടത്തിലായിരുന്നു. കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തുന്ന ...

അമ്പത് ശതമാനം വിജയകരമെന്ന് തെളിയുന്ന കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കായി അനുമതി നല്‍കുമെന്ന് ഐസിഎംആര്‍

ദില്ലി: 50 മുതല്‍ 100 ശതമാനം വരെ ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാല്‍ ആ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ അനുവദിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ.ബലറാം ഭാര്‍ഗവ അറിയിച്ചു. നിലവില്‍ ...

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

സാഹചര്യം വെല്ലുവിളി നിറഞ്ഞത്‌; എന്തും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ദില്ലി: സേന എന്തും നേരിടാന്‍ തയ്യാറാണെന്നും ചൈന അതിര്‍ത്തിയിലെ സാഹചര്യം വെല്ലുവിളി നിറഞ്ഞതാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു. ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്കാണ് സര്‍വ്വീസുകള്‍. സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിലാണ് പ്രത്യേക സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ...

പോപ്പുലർ ഫിനാൻസ് സാമ്പത്തിക അന്വേഷണം;  വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ മക്കൾ പിടിയിൽ

പോപ്പുലർ ഫിനാൻസ് സാമ്പത്തിക അന്വേഷണം; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ മക്കൾ പിടിയിൽ

ദില്ലി: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്കു കടക്കാൻ ശ്രമിച്ച ഉടമ റോയി ഡാനിയേലിന്റെ രണ്ടു മക്കൾ പിടിയിലായി. റിനു മറിയം തോമസ്, റിയ ...

Page 1 of 2 1 2

Latest News