DILLI

‘കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്നേ ബിജെപിയില്‍ ചേരൂ’; ഗുലാം നബി ആസാദ്

‘കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്നേ ബിജെപിയില്‍ ചേരൂ’; ഗുലാം നബി ആസാദ്

ദില്ലി: ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രംഗത്ത്. ആസാദ് തന്റെ നിലപാട് വ്യക്തമാക്കിയത് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ്. കശ്മീരില്‍ ...

പാർലമെന്റ് കാന്റീനിൽ ഇനി സബ്സിഡി ഇല്ല; മട്ടൺ ബിരിയാണിക്ക് 150, നോൺവെജ് ഊണിന് 700

പാർലമെന്റ് കാന്റീനിൽ ഇനി സബ്സിഡി ഇല്ല; മട്ടൺ ബിരിയാണിക്ക് 150, നോൺവെജ് ഊണിന് 700

ദില്ലി: പാർലമെന്റ് കാന്റീനിലെ സബ്സിഡി കേന്ദ്രസർക്കാർ എടുത്ത് കളഞ്ഞു. ഇനി കാന്റീനിൽ നിന്ന് ഭക്ഷണം ലഭിക്കുക നിലവിലെ വിപണി വിലയിലായിരിക്കും. നോൺ വെജ് ഊണിന് ഇത് പ്രകാരം ...

കോവിഡ് പ്രതിരോധത്തിൽ യുഎൻ എന്ത് ചെയ്തു, എത്രനാൾ ഇന്ത്യയെ മാറ്റിനിർത്തും? ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചു

ദില്ലി: രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചുചേർത്തതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ...

മോദിയും ബൈഡനും ഉചിതമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

മോദിയും ബൈഡനും ഉചിതമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും ഇരുവര്‍ക്കും സൗകര്യപ്രധമായ സമയത്ത് സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത് വ്യാഴാഴ്ചയാണ്. ...

സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമ‌െന്ന് ധനമന്ത്രി; ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം; അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് നിർമലാ സീതാരാമൻ

സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കും; ധനമന്ത്രി നിർമ്മല സീതാരാമൻ ഉച്ചയ്‌ക്ക് മാധ്യമങ്ങളെ കാണും

ദില്ലി: സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഉച്ചയ്ക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ കാണും. ഉല്പാദന, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ദില്ലി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജിയിലെ ആവശ്യം മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ്. ഹര്‍ജിയിലെ ആരോപണം കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ...

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചു

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചു

ദില്ലി: ചൈനീസ് അതിര്‍ത്തിയില്‍ ശൈത്യകാലത്തിന് മുന്നോടിയായി ഇന്ത്യ സൈനിക വിന്യാസം കൂട്ടി. നടപടി കരസേന മേധാവി ജനറല്‍ എം.എം നരവനേയുടെ മേല്‍നോട്ടത്തിലായിരുന്നു. കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തുന്ന ...

അമ്പത് ശതമാനം വിജയകരമെന്ന് തെളിയുന്ന കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കായി അനുമതി നല്‍കുമെന്ന് ഐസിഎംആര്‍

ദില്ലി: 50 മുതല്‍ 100 ശതമാനം വരെ ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാല്‍ ആ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ അനുവദിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ.ബലറാം ഭാര്‍ഗവ അറിയിച്ചു. നിലവില്‍ ...

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

സാഹചര്യം വെല്ലുവിളി നിറഞ്ഞത്‌; എന്തും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ദില്ലി: സേന എന്തും നേരിടാന്‍ തയ്യാറാണെന്നും ചൈന അതിര്‍ത്തിയിലെ സാഹചര്യം വെല്ലുവിളി നിറഞ്ഞതാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ ...

എട്ടാം ക്ലാസ് പാസ്സായില്ലേൽ എന്താ ഡ്രൈവിംഗ് ലൈസൻസ് കിട്ടുവല്ലോ…

എട്ടാം ക്ലാസ് പാസ്സായില്ലേൽ എന്താ ഡ്രൈവിംഗ് ലൈസൻസ് കിട്ടുവല്ലോ…

ദില്ലി: ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ ഓടിക്കാൻ 8–ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് ...

Latest News