ബീജാപൂര്‍: സേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്സലിനെ വധിച്ചതായി റിപ്പോർട്ട്. ചത്തീസ്ഗഡിലെ ബീജാപൂരില്‍ ആണ് സംഭവം. പ്രദേശത്ത് നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും കണ്ടെടുത്തതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. നക്സലിന്റെ മൃതദേഹം കണ്ടെടുത്തെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
രാജ്യത്ത് കർഷക പ്രതിഷേധം ശക്തമാകുന്നു
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സി.ആര്.പി.എഫ്), ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് (ഡി.ആര്.ജി), സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്), കമാന്‍ഡോ ബറ്റാലിയന് ഒാഫ് റിസൊലൂട്ട് ആക്ഷന്‍ (കോബ്ര) എന്നിവർ ചേർന്നാണ് തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക