ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷൻ. യു.പി.എസ്.സി പരീക്ഷകള്‍ ഒക്ടോബര്‍ നാലിനാണ് നടക്കാനിരിക്കുന്നത്.
യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചതിന് വിജയ് പി നായര്‍ക്കെതിരെ പരാതി
ആറു ലക്ഷം പേരാണ് രാജ്യത്തൊട്ടാകെ പ്രിലിമിനറി പരീക്ഷകള്‍ക്കായി തയ്യാറെടുത്തിരിക്കുന്നത്. 20 പരീക്ഷാര്‍ത്ഥികളാണ് യു.പി.എസ്.സി പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക